മുസ്ലിംകള്‍ക്ക് നീതിനിഷേധിക്കുന്ന കേരളത്തിലെ പോലീസേ...
വെക്ക് വെടി.. ഈ പോരാളികളുടെ നെഞ്ചിലേക്ക്...
-------------------------------------------------------------
ഭരണകൂട ഭീകരതയുമായുള്ള മുഖാമുഖം
--------------------------------------------
ബാരിക്കേട് മാറ്റുക..ബാരിക്കേട് മാറ്റുക...ബാരിക്കേട് മാറ്റുക..
ഞങ്ങള്‍ ഇതാ ബാരിക്കേട് തകര്‍ത്തു മുന്നോട്ടു പോകുവാന്‍ പോകുന്നു..
ഇനി പോലീസുകാര്‍ക്ക് തിരുമാനിക്കാം.
നിങ്ങള്‍ക്ക് ബാരിക്കേട് മാറ്റാം..
നിങ്ങള്‍ക്ക് ബാരിക്കേട് മാറ്റാം..
അതല്ലെങ്കില്‍ നിങ്ങള്‍ക്ക് വെടിവെക്കാം....
ആകാശതെക്കല്ല...
ഞങ്ങളുടെ നെഞ്ചിലേക്ക് തന്നെ.....
ഒരു മുന്നറിയിപ്പും വേണ്ട..
ആകാശതെക്കല്ല...
ഞങ്ങളുടെ നെഞ്ചിലേക്ക് തന്നെ.....
ഒരു മുന്നറിയിപ്പും വേണ്ട..
പതിനായിരക്കനക്കായ ഈ മുസ്ലിംകളെ വെടിവെച്ചുകൊല്ലാം....
പക്ഷെ..ഇതുകൊണ്ടൊന്നും ഈ യുവജന മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുവാന്‍ കേരളത്തിലെ വര്‍ഗ്ഗീയ തിമിരം ബാധിച്ച പോലീസേ നിങ്ങള്‍ക്ക് സാധിക്കില്ല...
---------------------------------------------------------------------------------------------------
അച്ചടക്കമുള്ള കേഡര്‍മാരുടെ ആര്ജ്ജവതിനും, ഉറച്ച നിലപാടുകള്‍ക്കും മുന്‍പില്‍
ഹര്‍ഷിത അട്ടല്ലൂരി എന്ന ഭരണകൂട ഭീകരത മുട്ടുമടക്കിയ അപൂര്‍വ നിമിഷം..
------------------------------------------------
പോപ്പുലര്‍ ഫ്രെണ്ട് ഓഫ് ഇന്ത്യ - പെരുമ്പാവൂര്‍

0 comments:
Post a Comment