സ്വ്വതന്ത്ര്യം ജന്മാവകാശം.
ഇല്ല..... ഒരടി പുറകോട്ടു
സുദൃഢമായ ലക്ഷ്യത്തിലേക്ക്...
അച്ചടക്കത്തോടെ...
അടിവെച്ചു കൊണ്ട്..
മുന്നോട്ടു.. മുന്നോട്ടു.
ദുരാരോപണങ്ങൾക്കോ...
അധികാര ഭീകരതക്കോ..,
നീതിരഹിത നടപടികള്‍ക്കോ..
അന്യായ നിരോധനത്തിനോ
ഈ മുന്നേറ്റത്തെ ശാശ്വതമായി തടഞ്ഞു നിറുത്താന്‍ സാധിക്കില്ല..
ഒരു വിദ്വേഷ തത്വസംഹിതക്കും ഈ യാത്രാസംഘത്തെ പിടിച്ചു നിറുത്താന്‍ കഴിയില്ല..
സ്വ്വതന്ത്ര്യം ജന്മാവകാശം..
നീതിനിഷേധത്തിനെതിരെ..... അധികാരിവര്‍ഗ്ഗത്തിന് താക്കീതായി..
ഈ യാത്രാ സംഘം മുന്നോട്ടു തന്നെ..
തിരുവനന്തപുരം..
പെരുമ്പാവൂര്‍
കോഴിക്കോട്
എന്നിവടങ്ങളില്‍ നടന്ന കേഡര്‍ പരേഡും , റാലിയും, പൊതുസമ്മേളനവും..
ദൃശ്യങ്ങള്‍ ... വീഡിയോ ലിങ്കുകള്‍ ....
അധികാരികളുടെ നീതിനിഷേധം..പെരുമ്പാവൂര്‍
കോഴിക്കോട്
തലസ്ഥാന നഗരി..
യൂണിഫോമിട്ട കേഡര്‍മാരുടെ വളണ്ടിയര്‍ മാര്‍ച്ച്..
ജനസഞ്ചയം..
പോലീസ് ഭീകരതക്കെതിരെ മുഖാമുഖം..
ഓഫ്..
വീഡിയോ ലിങ്കുകള്‍ ...
പെരുമ്പാവൂര്‍ പോലീസ് നടപടി..
കോഴിക്കോട് നടന്ന കേഡര്‍ മാര്‍ച്ച്..












ലേഖനം നന്നായി...അക്ഷരത്തെറ്റുകൾ തിരുത്തുമല്ലോ...
ReplyDeleteആശംസകൾ
സീത...നന്ദി..
ReplyDeleteഅക്ഷരതെറ്റുകൾ മാറ്റിയിട്ടുണ്ട്
നന്നായിഎഴുതിയിരിക്കുന്നു..
ReplyDelete