Sunday, September 18, 2011

ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : നേർചിത്രങ്ങൾ

വികസന നായകനും, വികസിച്ച സംസ്ഥാനവും : നേർചിത്രങ്ങൾ
ഇരകളെ ആട്ടിത്തെളിച്ചു കൊണ്ടുവന്നു ഗിമ്മിക്കുകൾ കാണിച്ചാൽ മാഞ്ഞ്പോകുന്നതല്ല ഈ രക്തക്കറ...19 comments:

 1. ഇരകളെ ആട്ടിത്തെളിച്ചു കൊണ്ടുവന്നു ഗിമ്മിക്കുകൾ കാണിച്ചാൽ മാഞ്ഞ്പോകുന്നതല്ല ഈ രക്തക്കറ...

  ReplyDelete
 2. സര്‍വശക്തനും കാരുണ്യവാനുമായ ദൈവത്തിന്റെ സംരക്ഷണത്തിനായി കത്തിയും തോക്കും ബോംബും ഉപയോഗിച്ച് നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ മത മൌലിക വാദികള്‍ ഇതേ ക്രൂരത ലോകം മുഴുവന്‍ ആവര്‍ത്തിക്കുന്നത് പുലരി എന്ത് കൊണ്ട് കാണുന്നില്ല.......

  ReplyDelete
 3. നാല്‍പതു പേര്‍ക്കുള്ള ഡിഗ്രി മലയാളം പേപ്പറില്‍ മുഹമ്മദ്‌ എന്ന് എഴിതിയതിന്റെ പേരില്‍ ജോസഫ്‌ സാറിന്റെ കൈ വെട്ടിയ പ്രവര്‍ത്തിയും ജോലി നഷ്ടപെടുതിയതും

  മാറാട്ടെ ചെറിയ കലാപം നിമിത്തമാക്കി പത്തോളം മനുഷ്യരെ വെട്ടികൊന്ന മുസ്ലീം മത മൌലിക വാദികളുടെ ക്രൂരതയും

  കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മുപ്പതോളം യുവാക്കളെ കൊന്ന പോപ്പുലര്‍ ഫ്രൊന്റിന്റെ ക്രൂരതയും

  ശോഭായാത്രയിലേക്ക് ബൈക്ക് കയറ്റി കുട്ടികളെ അപകടപെടുതുന്നതും

  ബോംബയിലും ഡല്‍ഹിയിലും ബംഗ്ലൂരിലും കോയമ്പത്തൂരിലും നിരപരാധികളായ പാവങ്ങളെ ബോംബു പൊട്ടിച്ചു കൊല്ലുന്നതും

  പാകിസ്താനില്‍ ദിവസേന നിരവധി പേരെ മതത്തിന്റെ പേരില്‍ ബോംബു പൊട്ടിച്ചു കൊല്ലുന്നതും

  ഇറാനിലെ തടവറകളില്‍ രാഷ്ട്രീയ തടവുകാരെ ബലാത്സംഗം ചെയ്തടക്കം ക്രൂരമായി പീടിപിക്കുന്നതും

  എല്ലാം ഇത് പോലുള്ള ക്രൂരത തന്നെ എന്ന് പുലരി എന്നെങ്കിലും തിരിച്ചറിയുമോ?

  മുസ്ലീം മത മൌലിക വാദികളുടെ ഈ ക്രൂരതകളെ എല്ലാം direct യോ indirect യോ ന്യായീകരിക്കുന്ന പുലരിക്കു മറ്റു മത മൌലിക വാദികളുടെ ക്രൂരതകളെ മാത്രം എതിര്‍ക്കാന്‍ എന്ത് അവകാശം

  ReplyDelete
 4. നിരപരാധികളെ കൊല്ലുന്നതും അപായപെടുതുന്നതും ആയ ക്രൂരതകള്‍ ചെയ്യുന്ന എല്ലാ തീവ്രവാദികളും ഒരേ പോലെ നിക്രുഷ്ടന്മാര്‍ ആണ് എന്നും ഇത്തരം പ്രവര്‍ത്തികള്‍ ഒരേ പോലെ എതിര്ക്കപെടനമെന്നും
  ഉള്ള ലളിതമായ സത്യം പുലരി അന്ഗീകരിക്കുമോ ?

  ReplyDelete
 5. മോഡിയെ കുറിച്ച് പറയുമ്പോഴെല്ലാം തികട്ടി വരുന്ന ഇസ്ലാമിക മതമൌലീക വാദം:
  മനോജ്‌... താങ്കള്‍ ഇപ്പോഴും പുരോഗമാനക്കാരന്‍ തന്നെ...
  താങ്കള്‍ ആരാണ് എന്ന് ഇത് വായിക്കുന്നവര്‍ക് ശരിക്കും വ്യക്തമാകും..
  കാരണം...ഇത്തരം വാരതക്ളുടെ പ്രചാരകന്മാര്‍ ആരെന്നത് മുഖം മൂടി ധരിച്ചവരല്ല..

  ഓഫ്:താങ്കളും സംഗികലെന്നു പറയുന്നവരും തമ്മിലുള്ള വ്യത്യാസം...
  താങ്കള്‍ മനസ്സില്‍ വര്ഗ്ഗേഇയ വിഷം ഒളിപ്പിച്ചു വെച്ച് കൊണ്ട് പുരോഗമാനക്കാരന്‍ എന്ന് പറയാന്‍ ശ്രമിക്കുന്നു.. (വിശ്വസിനീയമാല്ലെന്നത് വേറെ കാര്യം)
  സംഘികള്‍ സ്വയം സ്വന്തം അജണ്ടകള്‍ പുറത്തു പറയുന്നു..
  ഇതില്‍ വിഷം കൂടുക...ആദ്യം പറഞ്ഞ ദ്വയവ്യക്തിത്വം ഉള്ള താങ്കള്‍ക്കാണ്..

  അതുകൊണ്ട് പുരോഗമനവാദിയായ താങ്കള്‍ക്കു പ്രണാമം...

  ReplyDelete
 6. പ്രിയ പുലരി,

  മോഡിയെ ന്യായീകരിക്കാന്‍ ഒരു ശ്രമവും ഞാന്‍ നടത്തുന്നില്ല.

  ഇസ്ലാമിക ഭീകരരുടെ എല്ലാ ക്രൂരതയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ന്യായീകരിക്കുന്ന താങ്കള്‍ മോഡിയുടെ ക്രൂരത കാട്ടി പൊഴിക്കുനത് "മുതലകണ്ണീര്‍" ആണെന്ന് ഒര്മിപിച്ചു എന്ന് മാത്രം.

  ഇസ്ലാമിക ഭീകരരുടെ എല്ലാ ക്രൂരതയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ന്യായീകരിക്കുന്ന താങ്കള്‍, മോഡിയെ ഒരിക്കലും ന്യയീകരിക്കാത്ത എന്നെ "വര്‍ഗീയ വാദി" എന്ന് വിളികുന്നത്തിലെ കാപട്യം തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം താങ്കള്‍ക്കുണ്ട് എന്ന് തന്നെ ഞാന്‍ കരുതുന്നു.

  ReplyDelete
 7. manoj
  താങ്കൾ പറയുന്നത് എന്താണെന്ന് എന്തായലും വ്യക്തമാണ്...(ശോഭയാത്രയിലേക്ക് വണ്ടികയറ്റൽ.. ഹ .......)

  ReplyDelete
 8. നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ മത മൌലിക വാദികള്‍ എല്ലാവരും മാനവികതയെ ആക്രമിക്കുന്ന നികൃഷ്ട ജന്മങ്ങള്‍ ആണെന്ന ലളിത സത്യം താങ്കള്‍ അന്ഗീകരിക്കുമോ?
  അവര്‍ സര്‍വശക്തനും കാരുണ്യവാനുമായ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത് തന്നെ ആ ദൈവത്തെ അപമാനിക്കലാവും.......

  നിരപരാധികളെ കൂട്ടകൊല ചെയ്യുന്ന ഇസ്ലാമിക ഭീകര വാദികളെ പിന്തുണച്ചുകൊണ്ട് താങ്കള്‍ക്ക് എങ്ങിനെ ക്രൂരതയെ എതിര്‍ക്കാന്‍ പറ്റും. ഈ ലളിതമായ ചോദ്യം ഞാന്‍ ചോദിച്ചെന്നു മാത്രം......

  ReplyDelete
 9. മനോജ്..
  താങ്കൾ എന്തിനീ കഷ്ടപ്പെട്ടു പുരോഗമന മുഖം മൂടി ധരിക്കുന്നു?
  താങ്കൾക്ക് “ഞാനൊരു സംഘപ്രവർത്തകനെന്ന്“ പറയുന്നതിൽ എന്താണ് പ്രയാസം?
  രണ്ടു വഞ്ചിയിൽ കാലിട്ടു നടക്കുന്നതിനേക്കാൾ നല്ലത് മനസുള്ളിടത്ത് കാലുറപ്പിക്കലാണ്.
  മോഡിയെ കുറിച്ചു പറഞ്ഞപ്പോഴേക്ക് താങ്കളുടെ വികാരം വെല്ലാതെ വ്രണപ്പെട്ടല്ലോ?
  പിന്നെയിതാ വരുന്നു ശാഖയിലെ കരികുലവുമായി.....

  ഒരു ഭരണാധികാരി എന്ന നിലക്ക് മൊഡി ചെയ്ത ക്രൂരതകൾ പറയുമ്പൊൾ ഉടനെ ഇസ്ലാമിക മൌലീകവാദവും ചർച്ചചെയ്യണമോ?
  ഇതേതായാലും പുരോഗമന ലക്ഷണമല്ല..
  ഇതുമായി ബന്ധപെട്ട കുറെ ചർച്ചകൾ ഉണ്ടിവീടെ...
  ക്ലിക്ക് ചെയ്താൽ കാണാം..

  താങ്കൾക്ക് കൂട്ടുകൂടാൻ പറ്റിയ ആളുകള്രെയും അതിൽ കാണാം..
  https://plus.google.com/107562186982061568197/posts/dz7SPPY1LMz, https://plus.google.com/115802007939665540383/posts/DxgHKH2ZcDb

  ReplyDelete
 10. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ക്കും ഇത് വായിക്കുന്നവര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ പറ്റിയ വിധം ലളിതമാണെന്നു തന്നെ ഞാന്‍ കരുതുന്നു.

  സത്യം പറയുന്നവരെ സംഘ പരിവാരികള്‍ ആക്കി കൊണ്ടുള്ള പുലരിയുടെ പണി തുടരുക. തങ്ങളുടെ കാപട്യത്തെ അങ്ങിനെയേ ഇസ്ലാമിസ്ടുകള്‍ക്ക് ന്യായീകരിക്കാന്‍ പറ്റൂ എന്നതുകൊണ്ട്‌ ആണ് അത് എന്ന് തിരിച്ചറിയുന്നു.

  കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു എന്ന് കരുതുന്നത് കൊണ്ട്, എന്റെ നിലപാട് വ്യക്തമാക്കികൊണ്ട് ഞാന്‍ അവസനിപിക്കുന്നു:

  ജനാധിപത്യത്തിലും മതേതരത്വത്തിലും മനുഷ്യ സ്വാതന്ത്ര്യത്തിലും സാമൂഹികനീതിയിലും മനുഷ്യരുടെ തുല്യതയിലും വിശ്വസിക്കുന്നതാണ്‌ പുരോഗമന വാദം. ഇതിലൊന്നും വിശ്വസിക്കാത്ത മോഡിയെയും താങ്കളടക്കമുള്ള ഇസ്ലാമിക മത മൌലിക വാദികളെയും എതിര്‍ത്ത് കൊണ്ട് മാത്രമേ പുരോഗമന വാദിക്ക് നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കൂ....

  ReplyDelete
 11. പുരോഗമനപരമായ താങ്കളുടേ ചോദ്യങ്ങൾ ഏതെല്ലാമെന്ന് നമുക്കൊന്നു നോക്കാം...

  1) മാറാട്ടെ ചെറിയ കലാപം നിമിത്തമാക്കി പത്തോളം മനുഷ്യരെ വെട്ടികൊന്ന മുസ്ലീം മത മൌലിക വാദികളുടെ ക്രൂരതയും
  ഉത്തരം: എട്ടു പേരാണു കൊലചെയ്യപ്പെട്ടത് പത്തല്ല.. കണക്ക് ക്രിത്യമാണ്...കൊല നടത്തിയവർ അന്നുമുതൽ ഇന്നും ജയിലിൽ കഴിയുന്നു....മാറാട് നടന്ന ഈ കൊലപാതകത്തെ ഏതെങ്കിലും മുസ്ലിം സംഘടനകൾ അനുകൂലിച്ചതിന്റെ വാർത്ത നൽകാൻ താങ്കൾക്ക് സാധിക്കുമോ? ഏത്ര്ങ്കിലും കടലാസ സംഘടനയുടെ എങ്കിലും പേരുകൾ?
  തരാൻ സാധിക്കില്ലെങ്കിൽ ആരോപണം പിൻവലിക്കണം.. അതല്ലെങ്കിൽ പറയണം ശാഖയിൽ നിന്നു കിട്ടിയ അറിവു മാത്രമാണെന്നു.

  2) കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മുപ്പതോളം യുവാക്കളെ കൊന്ന പോപ്പുലര്‍ ഫ്രൊന്റിന്റെ ക്രൂരതയും
  ഉത്തരം: കൊലചെയ്യപ്പെട്ട ആളുകളുടെ പേരും, ജില്ലയും നൽകണം.. എങ്കിലേ വാസ്തവം അറിയാൻ സാധിക്കൂ..
  ഭരണകൂടം അറിയാതെ ഇനി വെല്ല കൊലപാതകം അവർ ചെയ്തുവെന്ന് അറിയണമല്ലോ?
  അതല്ലെങ്കിൽ ഈ ആരോപണവും പിൻവലിക്കണം..
  ഓഫ്:റോഡപകടങ്ങളെ ഞങ്ങളുടേ നാട്ടിൽ റോഡപകടം എന്നു തന്നെയാണ് പറയുക..അതല്ലാതെ രാഷ്ട്രീ‍ീയ / വർഗ്ഗീയ കൊലപാതകം എന്നല്ല..

  3)ശോഭായാത്രയിലേക്ക് ബൈക്ക് കയറ്റി കുട്ടികളെ അപകടപെടുതുന്നതും
  ഉത്തരം: ആരു ചെയ്തു. എന്ന്? എവിടെ വെച്ച്?
  ഓഫ്: സംഘപരിവാർ പരിപാടിയാണ് ശോഭയാത്ര... ഇത്രമാത്രം താല്പര്യം ശോഭയാത്രയോട് ഒരു പുരോഗമനകാരനു.. ഹ് ഹ്


  4)ബോംബയിലും ഡല്‍ഹിയിലും ബംഗ്ലൂരിലും കോയമ്പത്തൂരിലും നിരപരാധികളായ പാവങ്ങളെ ബോംബു പൊട്ടിച്ചു കൊല്ലുന്നതും
  ഉത്തരം) ഇവരെല്ലവരും ഇന്നു നിയമത്തിനു മുന്നിൽ ഉണ്ട്... ഒരു മുസ്ലിം സംഘടനയും ഇത്തരം കൃത്യങ്ങളെ ന്യായീകരിച്ചിട്ടില്ല..
  ഉണ്ടെങ്കിൽ അതിന്റെ തെളിവു നൽകണം.. ഇല്ലെങ്കിൽ ആരോപണം പിൻവലിക്കണം

  5)പാകിസ്താനില്‍ ദിവസേന നിരവധി പേരെ മതത്തിന്റെ പേരില്‍ ബോംബു പൊട്ടിച്ചു കൊല്ലുന്നതും
  ഉത്തരം:എനിക്കറിയില്ല... അവിടെ നടക്കുന്നത്.. മൊഡിയുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ പാകിസ്ഥാൻ വിഷയത്തിനു മറുപടി നൽകേണ്ട് അബാധ്യത എനിക്കില്ല.

  6)ഇറാനിലെ തടവറകളില്‍ രാഷ്ട്രീയ തടവുകാരെ ബലാത്സംഗം ചെയ്തടക്കം ക്രൂരമായി പീടിപിക്കുന്നതും
  ഉത്തരം:മുൻ ഉത്തരം തന്നെ...
  ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പു...അതിനപ്പുറം വായന എനിക്കില്ല.
  http://dawkinsdebate.blogspot.com/2011/08/blog-post.html#comments


  6)എല്ലാം ഇത് പോലുള്ള ക്രൂരത തന്നെ എന്ന് പുലരി എന്നെങ്കിലും തിരിച്ചറിയുമോ?
  ഉത്തരം:അങ്ങിനെ സംഭവിക്കുന്ന് എങ്കിൽ ക്രൂരത തന്നെ എന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു


  ഈ ചോദ്യങ്ങളെല്ലാം വരുന്നത് ഒരു പുരോഗമന മനസ്സിൽ നിന്നാകില്ലെന്നു ഉറപ്പ്..
  അതു ഞാൻ ആദ്യം പറഞ്ഞ വർഗ്ഗീയ മനസിൽ നിന്നാണ്..

  ReplyDelete
 12. ഈ കത്തിക്കരിഞ്ഞു കിടക്കുന്നത് ഹിന്ദുസ്ത്രീകൾ ആയിക്കൂടെ??

  ReplyDelete
 13. ഇസ്ലാമിക ഭീകര വാദികളുടെ നേതൃത്വത്തില്‍ ലോകത്തിലും ഇന്ധ്യയിലും കേരളത്തിലും നിരപരാധികളെ വെട്ടിയും ബോംബിട്ടും കൊന്ന ഒരു ക്രൂര സംഭവം പോലും പുലരി അറിഞ്ഞിട്ടില്ല .....

  ലോകത്തിലും ഇന്ത്യ യിലും കേരളത്തിലും അത്തരം ക്രൂരതകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മുസ്ലീം പേരുള്ള നിരവധി സംഘടനകള്‍ എല്ലാം തന്നെ സംഘ പരിവാരികള്‍ ആണ്........ പുലരിയുടെ അറിവിന്‌ പ്രണാമം.


  എന്നാല്‍ അതല്ല സത്യം എന്ന് പറയുന്നവരെയെല്ലാം സംഘ പരിവാരികള്‍ ആയി ഇസ്ലാമിസ്റ്റുകള്‍ ചിത്രീകരിക്കുമ്പോള്‍ വ്യക്തമാകുന്നത് ഇസ്ലാമിസ്റ്റുകളുടെ കാപട്യം മാത്രം.

  ReplyDelete
 14. ഹ ഹ .. ഉന്നയിച്ച ആരോപണത്തിന് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ മുഉനു വരി മറുപടി..
  അതാകട്ടെ വേറൊരു ആരോപണവും...
  ഞാന്‍ മതമൌലീകവാടിയെന്നു തന്നെ സമ്മതിക്കുന്നു...
  മനോജ്‌ ഇനിയും അതങ്ങ് സമതിച്ചു തരുന്നില്ല..\
  എന്നാലോ വാക്കുകള്‍, വികാരങ്ങള്‍ എല്ലാം ഒന്നാം തരാം വര്‍ഗ്ഗീയവാടിയുടെതും..

  ReplyDelete
 15. ഇങ്ങിനെയൊക്കെ പറഞ്ഞു പുലരി ആരെയാണ് വന്ജിക്കുന്നത് - തന്നെ തന്നെയോ, അതോ ഇത് വായിക്കുന്നവരെയോ ?

  ReplyDelete
 16. മനോജ്‌.. എന്റെ നിലപാട് ഇവിടെ വ്യക്തമാണ്..
  ഒരു മറയും എനിക്കില്ല..
  ഞാന്‍ പറയുന്നത് മൌലീകവാടമാനെങ്കില്‍ അങ്ങിനെ..

  എന്നാല്‍ മനോജോ...
  പുരോഗമനം പുറത്തു പറയുന്നു..
  എന്നാലോ വാക്കിലും മനസ്സിലും മുഴുവന്‍ വര്‍ഗ്ഗീയതയും..

  ഇനി പറയൂ..ആരാണ് വഞ്ചിക്കുന്നത്?

  ReplyDelete
 17. അരിയെത്ര , പയര്‍ അഞ്ചു നാഴി
  ആടിനെ പട്ടിയാക്കല്‍
  ഇസ്ലാം തീവ്ര വാദത്തെ പറ്റി ഒരക്ഷരം മിണ്ടരുത്

  ഹൈന്ദവ ഫാസിസം ................ , എത്ര വേണേല്‍ കൊണ്ട് വന്നോ നല്ല ഡിമാന്റ

  ReplyDelete
 18. നിരപരാധികളായ മനുഷ്യരെ മതത്തിന്റെയും മത രാഷ്ട്രത്തിന്റെയും പേരില്‍ ബോംബു പൊട്ടിച്ചും വെട്ടിയും കൊല്ലുന്നത് കൊലയാളി ഹിന്ദുവായാലും മുസ്ലീമായാലും മാനവികതക്കെതിരായ നികൃഷ്ട
  കര്‍മം ആണെന്ന് പുലരി അന്ഗീകരിക്കുമോ എന്നതായിരുന്നു എന്റെ ചോദ്യം.ഇതിനു ഉത്തരം പറയാതെ, ഇത് ചോദിച്ചതിനു , എന്നെ സംഘ പരിവാരിയാക്കിയിട്ടു കാര്യമില്ലല്ലോ

  ReplyDelete
 19. pulari athikam parayanda avasya gatha evide ella .ellam ellavarkkum ariyam

  atharakku ariyanamenkile pakisthanil poyi henduvinde avastha padichittu vaa ennittu samsarikkam

  ReplyDelete