Saturday, September 24, 2011

ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായിരം വ്യാജ പ്രൊഫൈലും..

ആരാണ് ഒറിജിനല്‍ ? (എല്ലാവരും അറിഞ്ഞിരിക്കേണ്ടത്)
(ഷൈജു തോമാസ് എന്ന വ്യക്തിയുടെ മെയിലില്‍   നിന്ന്‍ ലഭിച്ചത് )
ഫേസ്ബുക്കിലെ ഒരു സ്ത്രീ പ്രൊഫൈലിനു 17158 subscribers ഉണ്ടെന്നു കണ്ടപ്പോള്‍ വെറുതെ ഒന്ന്അന്വേഷിച്ചു ഇറങ്ങിയതാണ്ഒടുവില്‍ ചെന്നെത്തിയതോ...
§  ഫേസ്ബുക്ക് പോലുള്ള വെബ്സൈറ്റുകളില്‍ വ്യത്യസ്ത പേരുകളിലുള്ള പല പ്രൊഫൈലുകളുടെയും ഫോട്ടോഒന്ന് തന്നെ !!!
§  ചില വെബ്സൈറ്റുകളില്‍  സ്ത്രീയെ വില്പ്പനക്ക് വെച്ചതായും കാണുന്നു !!!
§  മാട്രിമോണിയല്‍ സൈറ്റുകളില്‍ പല പ്രൊഫൈലുകള്ക്കും ഇതേ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു.
§  ഓരോ സൈറ്റിലും വ്യത്യസ്ത പ്രൊഫെഷന്‍- ഡോക്ടര്‍ , അക്കൌണ്ടന്റ് , ടീച്ചര്‍ അങ്ങിനെപലതുംകൂടാതെ പേര്പ്രായംസംസ്ഥാനംരാജ്യം തുടങ്ങിയ വിവരങ്ങള്‍ ഓരോ സൈറ്റിലും വെവ്വേറെയാണ്.
§   ഫോട്ടോയുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍ പോകുന്നത് 'blocked' സൈറ്റുകളിലേക്കും !!!
സെക്കന്റുകള്‍ കൊണ്ട് ഏതൊരു കാര്യവും ലോകത്തിന്റെ വിവിധ കോണുകളില്
എത്തിക്കാന്‍ ശേഷിയുള്ള ഇന്റര്നെറ്റില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന സ്ത്രീകളുടെ ഫോട്ടോ ഏതെല്ലാം തരത്തില്ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ചെറിയൊരു ഭാഗമാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.


ഇന്റര്‍നെറ്റില്‍ ആവേശത്തോടെ സ്വന്തം ഫോട്ടോയോ, പ്രായപൂര്‍ത്തിയായ ബന്ധുക്കളുടെ ഫോട്ടോയോ ഇടുമ്പോള്‍ സൂക്ഷിക്കുക..
ഇതുപോലെ നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ മകള്‍ , സഹോദരി എന്നിവരുടെയൊക്കെ ഫോട്ടോ ഒരു പൊതുസ്വത്തായി മാറുവാനുള്ള സാധ്യത ഏറെയാണ്‌..
വിവരങ്ങള്‍ ഒരു മെയിലില്‍ നിന്ന് ലഭിച്ചത്..

സൂക്ഷിച്ചാല്‍ ദുഖിക്കണ്ട..
ഇന്റര്‍നെറ്റും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേല്‍ സ്വന്തം സ്വകാര്യ ജീവിതത്തിനു തന്നെയാണ് ഭീഷണിയാകുക....

Thursday, September 22, 2011

മേൽവിലാസം നഷ്ടപ്പെട്ടവർ...

നോവൽ: മേൽവിലാസം നഷ്ടപ്പെട്ടവർ...

സലാഹുദ്ദീൻ അയ്യൂബി..

ജൂത അതിനിവേശത്തോടെ സ്വന്തം നാടും, വീടു, കുടുംബങ്ങളും നഷ്ടപ്പെട്ട ഒരു ജനതയുടെ നിശ്ശബ്ദ പോരാട്ടങ്ങളുടെ കഥ പറയുന്ന നോവൽ...

പ്രസാധനം : തേജസ് പബ്ലിക്കേഷൻസ്
                
    “തിരശ്ശീലക്കു പിറകിലിരുന്നു കളി നിയന്ത്രിക്കുന്നവന്റെ മർമ്മത്തിലേക്ക് മാത്രമേ മേൽവിലാസം നഷ്ടപ്പെട്ടവർ നോക്കുന്നുള്ളൂ.. അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ തങ്ങളുടേ ശത്രുവാകണമെന്ന് അവർ പറഞ്ഞില്ല. അവയെ ആത്യന്തിക ശത്രുവായി അവരോധിക്കുന്നവന്റെ പ്രക്ഷാളനത്തെ അവർ ലാക്കാക്കി.. ജൂതനും മുസ്ലിമും തമ്മിൽ നടക്കപ്പെടുമെന്ന് പ്രവചിക്കപ്പെട്ട *അർമാഗെഡോൺ* (മുൻഇമതുൽ കുബ്റ) യുദ്ധം മാത്രം അവൻ മനസ്സിൽ കരുതി.. ആർത്തിയുടെയും, ദുരയുടെയും ലോകഗമനത്തിന്നിടയിൽ വിരക്തി അവർ ശീലമാക്കി.."

   ചരിത്രവും, പ്രവാചക പ്രവചനങ്ങളും, ഭാവനയും ഇടകലർത്തി സലാഹുദ്ദീൻ അയൂബി എഴുതിയ ഈ നോവലിൽ (ചരിത്രത്തിൽ) ജുതരുടെ കുടില തന്ത്രങ്ങളും, മേൽവിലാസം നഷ്ടപ്പെട്ടവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നിശ്ശബ്ദ പോരാട്ടങ്ങളും, ജൂതരും മുസ്ലിംകളും തമ്മിൽ ഭാവിയിൽ ഉണ്ടാകുമെന്ന് പ്രവാചകൻ പ്രവചിച്ച മഹായുദ്ധവുമെല്ലാം ഇതിൽ കടന്നുവരുന്നു...


    പ്രവാചകനായ മൂസയെ ധിക്കരിച്ച ജനത ദൈവത്തിന്റെ കോപത്തിന്നിരയായത് മുതൽ തുടങ്ങുന്ന  വഞ്ചനയുടെ ചരിത്രം...ശേഷം പ്രവാചകനായ ഈസായെ വധിക്കാൻ ഗുഢാലൊചന നടത്തി.. ശേഷം അറേബ്യയിൽ അന്ത്യപ്രവാചകനായ മുഹമ്മദിനെതിരെ ശത്രുക്കളുടേ ഐക്യനിര രൂപപ്പെടുത്തുന്നതിൽ വിജയിച്ചു...

    ഒരു രാജ്യവും ഈ ജനതയെ  വിശ്വസിച്ചില്ല...എന്നാൽ ജൂതർ ആർജ്ജിച്ച ബുദ്ധി കൊണ്ട് അവർ ലോകരാഷ്ട്രങ്ങളെ നിയന്ത്രിച്ചു... രാജ്യങ്ങളെയും, ജനതകളെയും പരസ്പരം തല്ലുകൂടിക്കാൻ പാകത്തിൽ  പുതിയ സിദ്ധാന്തങ്ങൾ രൂപീകരിച്ചു...നിർമതവാദം, ക്യാപിറ്റലിസം, മാർക്സിസം, ടെക്നോളജികൾ ഇവയെല്ലാം ജൂതരുടെ ഈ ലക്ഷ്യത്തോടെയുള്ള ഉല്പന്നങ്ങളും, ഉപകരണങ്ങളായിരുന്നു...

      ഒന്നും, രണ്ടും ലോകയുദ്ധങ്ങൾ, ലോകത്ത് ആധിപത്യമുള്ള രാജ്യങ്ങളെ വിലക്കെടുക്കൽ (ബ്രിട്ടൺ, അമേരിക്ക) എന്നിവയെല്ലാം ഇത്തരം  തന്ത്രങ്ങളുടെ ഭാഗം മാത്രമായിരുന്നു.. യൂറോപ്പിൽ ഹിറ്റ്ലർ മാത്രമാണ് ജൂതരുടെ ഈ നീക്കം തിരിച്ചറിഞ്ഞത്.. ഹിറ്റലർ ജൂതരെ കൊന്നൊടുക്കാൻ തുടങ്ങി.. ഹിറ്റ്ലറെ മുട്ടുകുത്തിക്കാൻ രണ്ടാം ലോകയുദ്ധം തന്നെ ഉണ്ടാക്കി... നാസിസം മുഖേന ആയിരങ്ങൾ കൊലചെയ്യപ്പെട്ടത് പത്തുലക്ഷത്തോളമെന്ന കള്ളക്കഥ മെനഞ്ഞ് ലോകത്തിന്റെ സഹതാപം ജൂതർ കൈക്കലാക്കി...

വഞ്ചനയും ചതിയും ആയുധമാകി വർഷങ്ങൾക്കു മുൻപ് ചരിത്രത്തിലെ അപമാനകരമായ വംശബൊധത്തിന്റെ കൊലയാളിപിതാക്കൾ ഇസ്രായേൽ എന്ന ജാരരാഷ്ട്രത്തെ ഫലസ്ഥീനു മേൽ അടിച്ചേൽ‌പ്പിച്ചു...


ഇന്നും തുടരുന്ന വഞ്ചനകൾ, കൂട്ടക്കൊലകൾ...
      
എന്നാൽ ജൂതർ തറപറ്റുന്ന, അതിഭായാനകമായ തോൽവി ഏറ്റുവാങ്ങുന്ന, ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത പതനത്തിലേക്ക് കൂപ്പു കുത്തുന്ന മഹാപോരാട്ടം ജൂതരും മുസ്ലിംകളും തമ്മിൽ അന്ത്യനാളിൽ നടക്കുമെന്ന് പ്രവാചകൻ മുഹമ്മദിന്റെ പലതവണ ആവർത്തിച്ചു പറഞ്ഞിരിക്കുന്നു... അന്ത്യനാളിന്റെ ആരംഭത്തോടെ ജൂതരും മുസ്ലിംകളും ജോർദ്ദൻ നദിയുടെ അക്കരെയും ഇക്കരെയുമായി സംഘടിക്കുമെന്നും അവസാനം വിശ്വാസികളിൽ പെട്ട ധീരന്മാരും ജൂതരും തമ്മിൽ ഗോരയുദ്ധം നടക്കുമെന്നും പ്രവാചകൻ പരയുന്നു...

നോവലിലെ മേൽവിലാസം നഷ്ടപ്പെട്ട ജനതയിലെ കഥാപാത്രങ്ങള്‍  ഈ പോരാട്ടത്തിന്റെ രംഗഭൂമി ഒരുക്കുന്ന തിരക്കിലാണ്....

വായിക്കുക....

Monday, September 19, 2011

KAR – NATAK REAL GAME

KAR – NATAK REAL GAME 

Rs. 50,000 Cr. Of natural resources are looted; In just 3 years and are illegally exported to CHINA & PAKISTAN
 


All 3 brothers are ministers in same Government 
 They sleeps and sits On gold beds and chairs worth 45 cr. 


Diamond Crown worth 100 Cr in their Living room 
 40 Cr gold Crown for lord Tirupati by Reddy’s. Janardhana Reddy donated a diamond-studded crown worth over Rs 40 crore to Tirupati, and has another at his residence in Bellary. This is the costliest donation offered to Lord Venkateswara ever 

 CBI finds gold spoons and plates worth 5 Cr 

 There house in Bellary worth 120 Cr  Owns 5 helicopters and planes; the Reddy brothers would heli-hop between Bellary and Bangalore even for lunch or dinner 

A number of luxury cars line the Reddy homes, ranging from Bentleys and Mercs to the latest SUVs and Range Rovers. All the best.

Sunday, September 18, 2011

ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : നേർചിത്രങ്ങൾ

വികസന നായകനും, വികസിച്ച സംസ്ഥാനവും : നേർചിത്രങ്ങൾ
ഇരകളെ ആട്ടിത്തെളിച്ചു കൊണ്ടുവന്നു ഗിമ്മിക്കുകൾ കാണിച്ചാൽ മാഞ്ഞ്പോകുന്നതല്ല ഈ രക്തക്കറ...