*തന്ത്രവും മറുതന്ത്രവും*
ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ ശ്രിഷ്ടിക്കാം
*ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ*
2011 ജൂലൈ 13 ന് മുംബൈയില്‍ അരങ്ങേറിയ ഭീകരാക്രമണം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് നിര്‍ണായകമായ ആത്മപരിശോധന നടത്താന്‍ പ്രേരകമാണ്. ദിനവും തുടര്‍ച്ചയായി രക്തം ചൊരിഞ്ഞ്, ഹലാലായി കൊല്ലപ്പെടാനും അങ്ങനെ രാഷ്ട്രം തന്നെ തരിപ്പണമാകാനും അനുവദിക്കാന്‍ ഹിന്ദുക്കള്‍ക്കാകില്ല.
ഞാന്‍ ഭീകരതയെ നിര്‍വചിക്കുന്നതിങ്ങനെ: അതിന്റെ ഇച്ഛക്കും സമാധാന ജീവിതത്തിനും അപായം വരുത്തത്തക്കവിധത്തില്‍ കാര്യങ്ങള്‍ ചെയ്യാനോ, ചെയ്യാതിരിക്കാനോവണ്ണം, ബലാല്ക്കാരമായും നിയമവിരുദ്ധമായും ഒരു ജനസമൂഹത്തെ നിര്‍ബന്ധിക്കുന്നതിനാണ് ഭീകരത എന്നു പറയുന്നത്.
യുഎസ് ദേശീയ ഭീകരവിരുദ്ധ സ്ക്വാഡ് ഈയിടെ പുറത്തിറക്കിയ ‘ എ ക്രോണോളജി ഓഫ് ഇന്റര്‍നാഷണല്‍ ടെററിസം’ എന്ന ആധികാരിക രേഖയില്‍ പറയുന്നു, മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഭീകരന്മാരുടെ ദ്രോഹം അനുഭവിക്കുന്നത് ഇന്ത്യയാണ്.
എന്തുകൊണ്ടാണ് ഇസ്ലാമിക ഭീകരത നമ്മുടെ ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നത്? 2012 നുശേഷം ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ആ വര്‍ഷം, പാക്കിസ്ഥാനെ താലിബാന് ഏറ്റെടുക്കുകയും അമേരിക്കക്കാര്‍ അഫ്ഗാനിസ്ഥാന് വിട്ടോടുകയും ചെയ്യും. പിന്നെ, ‘പൂര്‍ത്തിയാകാത്ത ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍’ ഇസ്ലാം ഹിന്ദുമതത്തിന് നേരെ തിരിയും. ഒസാമ ബിന്‍ ലാദനുശേഷം അല്‍ഖ്വയ്ദ നേതൃസ്ഥാനം ഏറ്റെടുത്ത വ്യക്തി ഇന്ത്യയാണ്, യുഎസ്എ അല്ല, അതിന്റെ പ്രഥമലക്ഷ്യം എന്ന് പ്രഖ്യാപിച്ചു.
ഇസ്ലാമിക അധിനിവേശങ്ങളിലെ എഴുതി പൂര്‍ത്തിയാക്കാത്ത ഒരു അധ്യായമാണ്, ഹിന്ദുക്കള്‍ക്കിന്നും പ്രാമുഖ്യമുള്ള ഇന്ത്യ എന്ന് മുസ്ലീം മതഭ്രാന്തര്‍ കരുതുന്നു. ഇസ്ലാമിക പടയോട്ടങ്ങള്‍ കടന്നെത്തിയ മറ്റ് സകല രാജ്യങ്ങളും രണ്ടു ദശാബ്ദത്തിനുള്ളില്‍ 100 ശതമാനവും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. ഇന്ത്യയാണ് അപവാദം.
ഇന്ന് നടക്കുന്ന മതഭ്രാന്തപരമായ ഇസ്ലാമികാക്രമണങ്ങള്‍ ഹിന്ദുക്കളെ മാനസികമായി തളര്‍ത്താനുദ്ദേശിച്ചുള്ളവയാണ്. അങ്ങനെ ഹിന്ദുക്കളെ കീഴടക്കി ഭാരതത്തിന്റെ ഹൈന്ദവാടിസ്ഥാനത്തെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
*മുസ്ലീങ്ങളെ “മിതവാദികളും” “തീവ്രവാദികളും” ആയി വിഭജിക്കുന്നതില്‍ അര്‍ത്ഥമില്ല*. കാരണം തീവ്രവാദികളുടെ വിരട്ടലിന് മുന്നില്‍ ഉടന്‍ കീഴടങ്ങുന്നവരാണ് മിതവാദികള്‍. അടുത്തകാലത്ത്, താലിബാന് ഹൈന്ദവം എന്ന് മുദ്രകുത്തിയതിനാല്‍ പാക് സര്‍ക്കാര്‍ പട്ടംപറത്തല്‍ രാജ്യത്ത് നിരോധിക്കുകയുണ്ടായി. മലേഷ്യയിലേയും കസാക്കിസ്ഥാനിലേയും മിതവാദി സര്‍ക്കാരുകള്‍ ഇപ്പോള്‍ ഹിന്ദു ക്ഷേത്രങ്ങളെ പൊളിച്ചടുക്കുന്നു.
ഇന്ത്യക്കെതിരെയുള്ള ഇസ്ലാമിക ഭീകരതയുടെ സമീപകാല ചരിത്രത്തില്‍നിന്നും പഠിക്കേണ്ട ആദ്യപാഠം ഇതാണ്: ഹിന്ദുവാണ് ലക്ഷ്യം. മൗലികവാദികളാകാന്‍ പതിയെ ഇന്ത്യന്‍മുസ്ലീങ്ങള്‍ പ്രോഗ്രാം ചെയ്യപ്പെടുന്നു. അങ്ങനെ അവരും ഹിന്ദുക്കള്‍ക്കെതിരെ ചാവേറുകളാകും. ഹൈന്ദവ ചേതനയെ തകിടം മറിക്കാനും ആഭ്യന്തരയുദ്ധത്തെക്കുറിച്ച് ഭീതി ജനിപ്പിക്കാനുമായാണ് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഹിന്ദുവാണ് ലക്ഷ്യമെന്നതിനാല്‍, ഭീകരര്‍ക്കെതിരെ ഹിന്ദുക്കള്‍ സംഘടിതരായി പ്രതികരിക്കണം. എനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ലല്ലോ എന്നു കരുതരുത്. ഒരു ഹിന്ദു ഹിന്ദുവാണെന്ന ഒരൊറ്റക്കാരണത്താല്‍ കൊല്ലപ്പെടുമ്പോള്‍ ഓരോ ഹിന്ദുവിന്റേയും ഒരു ചെറിയ ഭാഗം മരണമടയുകയാണ്.
ഹിന്ദുവിന്റെ ഈ പ്രതികരണമനോഘടനയില്‍ മുസ്ലീങ്ങള്‍ക്ക്-അവര്‍ക്ക് ഹിന്ദുവിനോട് സഹാനുഭൂതിയുണ്ടെങ്കില്‍-പങ്കു ചേരാം. അവര്‍ മുസ്ലീങ്ങളാണെങ്കിലും അവരുടെ പൂര്‍വികര്‍ ഹിന്ദുക്കളായിരുന്നുവെന്നു അവര്‍ അഭിമാനത്തോടെ അംഗീകരിച്ചാലേ അതിന് കഴിയൂ. മുള്ളമാര്‍ ഇതനുവദിക്കില്ല. അത് അവരുടെ മതവെപ്രാളത്തെ ലഘൂകരിക്കയും ഹിന്ദുമതത്തിലേക്കുള്ള പുനഃപരിവര്‍ത്തനത്തിന്റെ സാധ്യത തെളിയിക്കുകയും ചെയ്യും. അതിനാല്‍ മുസ്ലീം മതനേതാക്കള്‍ കാഫറിനെതിരെ അതായത് ഹിന്ദുവിനെതിരെ വെറുപ്പും അക്രമമനോഭാവവും ഇളക്കി വിടുന്നു. (ഖുര്‍ആന്‍ 8:12 നോക്കുക) സിമി പോലുള്ള ഇസ്ലാമിക ഭീകരഗ്രൂപ്പുകള്‍ ഇന്ത്യ ദാറുല്‍ ഹറബ് ആണെന്നും അതിനെ ദാറുള്‍ ഇസ്ലാമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ആണയിടുന്നു. ഇതുമൂലം ഹിന്ദുക്കളെ ദ്രോഹിക്കുന്നതില്‍ മനഃസാക്ഷിയുടെ പ്രശ്നം ഉദിക്കുന്നില്ല.
*ഏതൊരു മുസ്ലീം തന്റെ ഹിന്ദുപൈതൃകത്തില്‍ അഭിമാനം കൊള്ളുന്നുവോ ആ വ്യക്തിയെ ബൃഹദ് ഹിന്ദുസമാജത്തിലെ മാന്യ അംഗമായി സ്വീകരിക്കാം*.
ഭീകരതയെ തളയ്ക്കാനുള്ള പോരാട്ടത്തിന്റെ ആദ്യപടി ഓരോ ഹിന്ദുവും പ്രതിജ്ഞാബദ്ധനായ വിരാട് ഹിന്ദുവാകുക എന്നതാണ്. രണ്ടാമതായി, ഭീകരരുടെ ഒരൊറ്റ ആവശ്യംപോലും അംഗീകരിച്ചു കൊടുക്കാതിരിക്കാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ടാകണം.പക്ഷേ, അതാണ് കുറെക്കാലമായി ഇല്ലാതിരിക്കുന്നത്. ഭീകരരുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് പോകരുതെന്നും അവരുടെ ആവശ്യങ്ങള്‍ക്കൊന്നും കീഴടങ്ങരുതെന്നുമാണ് കാണ്ഡഹാര്‍ സംഭവത്തില്‍ നിന്നും നാം പഠിച്ച പാഠം.
ചെറുതും വലതുമായ ഏത് ഭീകരാക്രമണം നടന്നാലും രാജ്യം തിരിച്ചടി നല്‍കണമെന്നതാണ് മൂന്നാമതായി പഠിക്കേണ്ട പാഠം. ഉദാഹരണത്തിന് അയോധ്യാക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ നാം ഉടനെ അവിടെ രാമക്ഷേത്രം പണിത് തിരിച്ചടിക്കേണ്ടിയിരുന്നു.
ഇത് കലിയുഗമാണ്. ദുഷ്ടജനങ്ങളോട് സാത്വികപ്രതികരണം നടത്തേണ്ട കാലമല്ലിത്. ഹിന്ദുമതത്തില്‍ ആപല്‍ധര്‍മം എന്നൊരു ആശയമുണ്ട്. അത് നമ്മള് പ്രാവര്‍ത്തികമാക്കണം. ഇതാണ് സത്യത്തിന്റെ നിമിഷം. ഒന്നുകില്‍, നാം സംഘടിച്ച് നമ്മുടെ സംസ്കാരത്തെ നാശത്തില്‍നിന്നും രക്ഷിച്ചു നിലനിറുത്തണം. അല്ലെങ്കില്‍ ഇസ്ലാമിക പരാക്രമത്തിന് മുന്നില്‍ മണ്ണടിഞ്ഞുപോയ പേര്‍ഷ്യന്‍, ബാബിലോണിയന്‍, ഈജിഷ്യന്‍ നാഗരികതയുടെ മാതിരി നമുക്കും ക്രമേണ അപ്രത്യക്ഷമാകാം. അതിജീവനമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ സാമ-ദാന-ഭേദ-ദണ്ഡങ്ങളാകട്ടെ നമ്മുടെ ആദര്‍ശസൂക്തം.
തിരിച്ചടിയിലൂടെയല്ല, മൂലകാരണം കണ്ടെത്തി പരിഹരിച്ചാണ് ഭീകരതക്ക് അന്ത്യം കണ്ടെത്തേണ്ടതെന്ന് പലരും നമ്മെ ഉപദേശിക്കുന്നു. എന്താണ് മൂലകാരണം?
ഭീകരര്‍ക്കായി ഹൃദയം തുടിക്കുന്ന മഹാമനസ്കരായ ബുദ്ധിജീവികളുടെ അഭിപ്രായത്തില്‍ ഭീകരര്‍ ഉണ്ടാകുന്നത് നിരക്ഷരത, ദാരിദ്ര്യം, അടിച്ചമര്‍ത്തല്‍, വിവേചനം എന്നിവയാലാകുന്നു. ഭീകരതയെ അല്ല ഈ വക സാമൂഹ്യപ്രശ്നങ്ങളെയാണ് ദൂരീകരിക്കേണ്ടതെന്ന് അവര്‍ ഉദ്ഘോഷിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഭീകരത താനെ അപ്രത്യക്ഷമായിക്കൊള്ളും എന്നാണവര്‍ പറയുന്നത്. ഇത്തരം സ്വതന്ത്രചിന്താഗതിക്കാരുടെ ആര്‍ജവത്തില്‍ എനിക്ക് സംശയമുണ്ട്. അവര്‍ പൗരന്മാരുടെ വൈകാരികബലത്തെ മരവിപ്പിക്കുകയും അവരെ നിഷ്ക്രിയതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരര്‍ ദരിദ്രരാണെന്ന് പറയുന്നത് ഭോഷ്ക്കാണ്. ഉദാഹരണത്തിന് ഒസാമ ബിന്ലാദന് ഒരു ബഹുകോടീശ്വരനായിരുന്നു, എണ്ണപ്പണംകൊണ്ട് സമ്പന്നമായി മാറിയ രാജ്യങ്ങളാണ് ഭീകരരെ സ്പോണ്സര് ചെയ്യുന്നത്. ചെയ്യുന്നത്. ബ്രിട്ടനില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഭീകരരെല്ലാം ഭേദപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ഭീകരന്മാര് വിദ്യാഭ്യാസമില്ലാത്തവരല്ല. മിക്ക ഭീകരനേതാക്കളും ഡോക്ടറോ, ചാര്‍ട്ടേഡ് അക്കൗണ്ടന്റോ, എംബിഎയോ, അദ്ധ്യാപകനോ ഒക്കെയാണ്.
ഉദാഹരണത്തിന് നടക്കാതെ പോയ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയര്‍ ഭീകരാക്രമണ ഉദ്യമത്തിന്റെ സൂത്രധാരന്‍ ഷഹ്സാദ് പാക്കിസ്ഥാനിലെ ഉന്നതകുടുംബാംഗവും ഒരു മികച്ച യുഎസ് യൂണിവേഴ്സിറ്റിയില്‍നിന്ന് എംബിഎ കരസ്ഥമാക്കിയവനുമാണ്. അവന്റെ രാജ്യത്ത് അവന് വിവേചനമോ അടിച്ചമര്‍ത്തലോ നേരിട്ടിട്ടില്ല. 9/11 ല്‍ നാലുവിമാനങ്ങള്‍ തട്ടിയെടുത്ത ഒന്‍പതു ഭീകരര്‍ അമേരിക്കയില്‍ വിവേചനമോ അടിച്ചമര്‍ത്തലോ അനുഭവിച്ചിരുന്നില്ല. ദാരിദ്ര്യത്തിന്റെ അനന്തര ഫലമാണ് ഭീകരത എന്നുപറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.
ഇടതുപക്ഷ ലിബറല്‍ ബുദ്ധിജീവികളുടെ വാദം നാം അംഗീകരിച്ചാല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന അനിസ്ലാമിക ന്യൂനപക്ഷങ്ങള്‍ ഭീകരരായാല്‍ തെറ്റില്ലെന്ന് പറയേണ്ടിവരും.
ഭീകരര്‍ മരിക്കാന്‍ തയ്യാറാണ്, അവര്‍ക്ക് യുക്തിബോധമില്ല, സ്വന്തം മേല്‍വിലാസവുമില്ല. അതിനാല്‍ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന് കഴിയില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്. ഭീകരതയുടെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. അവരുടെ മുഴുഭ്രാന്തിന് ഒരു അടുക്കും ചിട്ടയുമുണ്ട്. ഭീകരതയെ തകര്‍ക്കാന്‍, അവരുടെ രാഷ്ട്രീയലക്ഷ്യങ്ങളെ പരാജയപ്പെടുത്തുകയും ഭീകരവിരുദ്ധ നടപടികളിലൂടെ അവരെ തകര്‍ക്കയും വേണം. ഇതിന് ശ്രേണീബദ്ധമായ ഒരു തന്ത്രം ആവശ്യമാണ്. ഒരു മികച്ച ഗവേഷണപ്രബന്ധത്തില്‍ റോബര്‍ട്ട് ട്രാജറും ഡെസിസ്ലാവാ സഗര്‍ചേവയും ഈ തന്ത്രത്തിന്റെ പൊതുതത്വങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇതിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഞാന്‍ ഇന്ത്യയിലെ ഇസ്ലാമികഭീകരരുടെ രാഷ്ട്രീയലക്ഷ്യങ്ങളെ തളയ്ക്കാനുള്ള ഒരു കര്‍മപരിപാടി മുന്നോട്ട് വെയ്ക്കുകയാണ്, മുസ്ലീം സമൂഹം ഇതിനെ അപലപിക്കയില്ലെന്നും ഇതിനെ അനിസ്ലാമികമായി മുദ്രകുത്തില്ലെന്നും പ്രതീക്ഷിച്ചുകൊണ്ട്
*ഭീകരരുടെ ലക്ഷ്യം ഒന്ന്: കാശ്മീരില്‍ ഇന്ത്യാ വിരുദ്ധസമരം*
മറുതന്ത്രം:* ഭരണഘടനയിലെ അനുഛേദം 370 റദ്ദാക്കുക. താഴ്വരയില് വിമുക്തഭടന്മാരെ പാര്‍പ്പിക്കുക. ഹിന്ദുപണ്ഡിറ്റുകള്‍ക്കായി പാനൂണ്‍ കാശ്മീര്‍ സൃഷ്ടിക്കുക. പാക് അധിനിവേശ കാശ്മീരിനെ തിരിച്ചുപിടിക്കാന്‍ അവസരം സൃഷ്ടിക്കുക. പാക്കിസ്ഥാന് ഭീകരരെ പിന്തുണച്ചാല്‍ ബലൂച്ചികളുടേയും സിന്ധികളുടേയും സ്വാതന്ത്ര്യസമരങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുക*.
ലക്ഷ്യം രണ്ട്: *നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുഭക്തരെ കൊല്ലുകയും ചെയ്യുക*.
മറുതന്ത്രം: *കാശിവിശ്വനാഥ ക്ഷേത്രത്തിലെയും മറ്റ് മുന്നൂറ് ക്ഷേത്രങ്ങളിലെയും മുസ്ലീം പള്ളികള്‍ നീക്കം ചെയ്യുക*.
ലക്ഷ്യം മൂന്ന്: *ഇന്ത്യയെ ദാറുല്‍ ഇസ്ലാം ആക്കുക*.
മറുതന്ത്രം: *ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക. സംസ്കൃത പഠനവും വന്ദേമാതരാലാപനവും നിര്‍ബന്ധമാക്കുക. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക. സ്വന്തം പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന അഹിന്ദുക്കള്‍ക്ക് മാത്രം വോട്ടവകാശം നല്‍കുക. ഇന്ത്യയുടെ നാമം ഹിന്ദുസ്ഥാന്‍ എന്നു മാറ്റുക, ഹിന്ദുക്കളുടെയും പൂര്‍വികര്‍ ഹിന്ദുക്കളായവരുടേയും രാജ്യം*.
ലക്ഷ്യം നാല്: *ഇന്ത്യയുടെ ജനസംഖ്യാ വിധാനത്തെ മാറ്റാന്‍ നിയമവിരുദ്ധ കുടിയേറ്റം, മതപരിവര്‍ത്തനം, കുടുംബാസൂത്രണമാര്‍ഗങ്ങള്‍ നിരസിക്കല്‍*.
മറുതന്ത്രം: *ഹിന്ദുമതത്തില്‍നിന്ന് മറ്റുമതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിയമംമൂലം നിരോധിക്കുക. പുനഃപരിവര്‍ത്തനം നിരോധിക്കുന്നതല്ല. ജാതി ജന്മസിദ്ധമല്ല കര്‍മസിദ്ധമാണ് എന്ന് പ്രഖ്യാപിക്കുക. അച്ചടക്കം പാലിച്ചാല്‍, ഹിന്ദുമതത്തിലേക്ക് തിരികെ വരുന്ന ഹിന്ദുക്കളെ അവര്‍ക്കിഷ്ടമുള്ള ജാതിയിലേക്ക് സ്വാഗതം ചെയ്യുക. നിയമവിരുദ്ധ കുടിയേറ്റക്കാരുടെ സംഖ്യക്കനുസരിച്ച് ബംഗ്ലാദേശില്‍നിന്ന് ഭൂമി പിടിച്ചെടുക്കുക*.
ലക്ഷ്യം അഞ്ച്: *പള്ളികളിലേയും മദ്രസകളിലെയും ചര്‍ച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വൃത്തികെട്ട ലഘുലേഖകളിലൂടെയും ഹിന്ദുമതത്തെ അപമാനിച്ചു ഹിന്ദുക്കളുടെ അഭിമാനം നഷ്ടപ്പെടുത്തി അവരെ കീഴടങ്ങലിന് തയ്യാറാക്കുക*.
മറുതന്ത്രം: *ഒരു ഹിന്ദു മനോഘടന വികസിപ്പിച്ചെടുക്കാന്‍ പ്രചാരണം നടത്തുക*.
ഇത്തരം ആക്രമണോല്സുകമായ ഒരു തന്ത്രത്തിലൂടെ ഇന്ത്യക്ക് അതിന്റെ ഭീകരശല്യത്തെ ഒതുക്കാനാകും. ഇതിന് ഒരു പുത്തന്‍ ഹൈന്ദവ ചേതന ഉണരണം. ഹിറ്റ്ലറുടെ ഗ്യാസ് ചേംബറുകളിലേക്കും സൗമ്യപൂര്‍വം നടന്നുനീങ്ങിയിരുന്ന ജൂതന്മാര്ക്ക്, പത്തുവര്ഷങ്ങള്ക്കുള്ളില്, ഗര്‍ജിക്കുന്ന വീരസിംഹങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞുവെങ്കില്‍ ഹിന്ദുക്കള്‍ക്ക് അതിന് അഞ്ചുകൊല്ലംകൊണ്ട് കഴിയും. ഹിന്ദുക്കള്‍ ഇന്നും 83 ശതമാനമുണ്ട്.
ഗുരുഗോവിന്ദ സിംഗ് നമുക്ക് മാര്‍ഗം കാണിച്ചു തന്നിട്ടുണ്ട്. വെറും അഞ്ച് നിര്‍ഭയ വ്യക്തികള്‍ക്ക് ആത്മീയ ശിക്ഷണത്തില്‍, ഒരു സമൂഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്ന്. ഹിന്ദു അജണ്ടയോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പകുതി ഹിന്ദുക്കളെങ്കിലും വോട്ടു ചെയ്താല്‍ നമുക്ക് പരിവര്‍ത്തനത്തിനായുള്ള മാര്‍ഗം തെളിയും. സത്യം തെളിഞ്ഞുവരേണ്ട ഈ നിര്‍ണായക ഘട്ടത്തില്‍, ജനാധിപത്യ ഹിന്ദുഭാരതത്തില്‍ ഭീകരതയെ കീഴ്പ്പെടുത്താനുള്ള തന്ത്രത്തിന്റെ അടിസ്ഥാനമാകേണ്ടത് അതാണ്.
ഡിഎന്‍എയോട് കടപ്പാട്
ഡോ.സുബ്രഹ്മണ്യന് സ്വാമി
http://www.janmabhumidaily.com/jnb/?p=9444

NO COMMENT
ReplyDeleteഈ പോസ്റ്റും സമീപ കാല സംഭവങ്ങളും ഹിന്ദു, മുസ്ലീം , ക്രിസ്ത്യന്‍ മത മൌലിക വാദികളും ഭീകര വാദികളും മനുഷ്യ സമൂഹത്തെ എവിടേക്ക് കൊണ്ട് പോകും എന്ന് നമ്മെ ഓര്മപെടുത്തുന്നു .....
ReplyDeleteസഹോദര മതത്തെ അന്ഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന "ജനാധിപത്യ മതേതര" രാഷ്ട്രീയവും സംസ്കാരവും സംരക്ഷിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യേടതിന്റെ പ്രാധാന്യം നമ്മെ ഒര്മപെടുതുന്നു
മത മൌലിക വാദവും ഭീകര വാദവും മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ ഒന്നും പരിഹരികില്ലെന്നും , അത് യുദ്ധങ്ങളും രക്ത ചോരിചിലുകളും മാത്രമേ നല്‍കൂ എന്നും നാം തിരിച്ചറിഞ്ഞേ പറ്റൂ..........
അത് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ നമുക്ക് ഒരു രാഷ്ട്രീയം മാത്രമേ സ്വീകര്യമാവൂ "വിട്ടുവീഴ്ചയില്ലാത്ത വന്ജനപരമല്ലാത്ത "മതേതരത്വ ജനാധിപത്യ " രാഷ്ട്രീയം. അത് എല്ലാ മത മൌലിക വാദങ്ങളെയും
ഭീകരവാദങ്ങളെയും എതിര്‍ക്കാന്‍ commited ഉം ആയിരിക്കും
മത മൌലിക വാദവും ഭീകര വാദവും മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ ഒന്നും പരിഹരികില്ലെന്നും , അത് യുദ്ധങ്ങളും രക്ത ചോരിചിലുകളും മാത്രമേ നല്‍കൂ എന്നും നാം തിരിച്ചറിഞ്ഞേ പറ്റൂ..........
ReplyDeleteഇസ്ലാമിക ഭീകരതയെ പറ്റിയാണ് പോസ്റ്റ് , സാധാരണക്കാരായ സമാധാനത്തില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങളെ പറ്റി അല്ല പുലരീ , ഇസ്ലാം എന്ന് മാറ്റി ഹിന്ദു എന്നാക്കിയാല്‍ സംഘ പരിവാര്‍ ഭീകരരെ പറ്റി ആവും ഈ ലേഖനം . രണ്ടും എതിര്ക്കപെടെണ്ടതും തകര്ക്കപെടെണ്ടതും തന്നെ . ആ വിശാല നിലപാട് പുലരിക്കുണ്ടോ ?
ReplyDeleteമത മൌലിക വാദവും ഭീകര വാദവും മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ ഒന്നും പരിഹരികില്ലെന്നും , അത് യുദ്ധങ്ങളും രക്ത ചോരിചിലുകളും മാത്രമേ നല്‍കൂ എന്നും നാം തിരിച്ചറിഞ്ഞേ പറ്റൂ..........
എന്ന് തിരിച്ചറിയും എന്നതാണ് കാര്യം .
ലൂസിഫര്‍ said...
ReplyDelete====ഇസ്ലാമിക ഭീകരതയെ പറ്റിയാണ് പോസ്റ്റ് , സാധാരണക്കാരായ സമാധാനത്തില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങളെ പറ്റി അല്ല========================================
ഇന്ന് നടക്കുന്ന മതഭ്രാന്തപരമായ ഇസ്ലാമികാക്രമണങ്ങള്‍ ഹിന്ദുക്കളെ മാനസികമായി തളര്‍ത്താനുദ്ദേശിച്ചുള്ളവയാണ്. അങ്ങനെ ഹിന്ദുക്കളെ കീഴടക്കി ഭാരതത്തിന്റെ ഹൈന്ദവാടിസ്ഥാനത്തെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
*മുസ്ലീങ്ങളെ “മിതവാദികളും” “തീവ്രവാദികളും” ആയി വിഭജിക്കുന്നതില്‍ അര്‍ത്ഥമില്ല*. കാരണം തീവ്രവാദികളുടെ വിരട്ടലിന് മുന്നില്‍ ഉടന്‍ കീഴടങ്ങുന്നവരാണ് മിതവാദികള്‍. അടുത്തകാലത്ത്, താലിബാന് ഹൈന്ദവം എന്ന് മുദ്രകുത്തിയതിനാല്‍ പാക് സര്‍ക്കാര്‍ പട്ടംപറത്തല്‍ രാജ്യത്ത് നിരോധിക്കുകയുണ്ടായി. മലേഷ്യയിലേയും കസാക്കിസ്ഥാനിലേയും മിതവാദി സര്‍ക്കാരുകള്‍ ഇപ്പോള്‍ ഹിന്ദു ക്ഷേത്രങ്ങളെ പൊളിച്ചടുക്കുന്നു.
സുബ്രഹ്മണ്യന് സ്വാമിയെ ക്രൂശിക്കാന്‍ വരട്ടെ!
ReplyDeleteആഗോള ഇസ്ലാമിക ഭീകരവാദം ശത്രുസ്ഥാനത്ത് കാണുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും നേതൃത്വത്തില്‍ ലോകാധിപത്യത്തിന് ശ്രമിക്കുന്ന ക്രൈസ്തവ ശക്തിയെയാണ്. വത്തിക്കാന്‍ നയിക്കുന്ന ആഗോള ക്രൈസ്തവ ശക്തികള്‍ പ്രത്യക്ഷത്തില്‍ തന്നെ എതിരാളികളായി പ്രഖ്യാപിച്ചിട്ടുള്ളത് മുസ്ലീങ്ങളെയാണ്. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം, നെതര്‍ലാന്റ്സിലെ മിനാരങ്ങള്‍ നിരോധിക്കാനുള്ള നീക്കം, സുഡാന്റെ വിഭജനം എന്നിവയിലൊക്കെയുള്ളത് ക്രൈസ്തവ-മുസ്ലീം വേര്‍തിരിവാണ്. യൂറോപ്പിന്റെ ഭാഗമായിരുന്നിട്ടും തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാക്കുന്നതിനെ പോപ്പ് തീവ്രമായി എതിര്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ ക്രൈസ്തവ മതമൗലികവാദിയായ ആന്‍ഡേഴ്സ് ബ്രെയ്വിക് നോര്‍വെയില്‍ നടത്തിയ കൂട്ടക്കൊലയും ചരിത്രത്തില്‍ രക്തപങ്കിലമായ ഈ മതസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്.
അത്ഭുതകരമെന്ന് പറയട്ടെ, ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഈ സംഘര്‍ഷം ഇന്ത്യയിലെത്തുമ്പോള്‍ നിര്‍വീര്യവും നിഷ്പ്രഭവുമാകുന്നു. ഇന്ത്യ ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരയായിരുന്നിട്ടും ഇവിടുത്തെ ക്രൈസ്തവ ശക്തികളും ഇസ്ലാമിക ഭീകരവാദികളും ഐക്യത്തിലാണ്. ഒരു കരണം കാണിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന യേശുദേവന്റെ തത്വമല്ല, പൊതുശത്രുവായി ഹിന്ദുക്കളെ കാണുന്നതാണ് ഇതിന്റെ കാരണം. ഇന്ത്യയ്ക്ക് പുറത്ത് ഇസ്ലാമിക ഭീകരവാദത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന ക്രൈസ്തവ മതശക്തികള്‍ ഇന്ത്യയില്‍ അവരുമായി അനുനയത്തിലെത്തുന്നു. മതമൈത്രിയുടെ കേദാരമായി വാഴ്ത്തപ്പെടുന്ന കേരളത്തില്‍ മതനിന്ദ ആരോപിച്ച് ഒരു കോളേജ് അധ്യാപകന്റെ കൈ വെട്ടിമാറ്റിയ ഇസ്ലാമിക തീവ്രവാദികളോട് ഇവിടുത്തെ കത്തോലിക്കാസഭ സ്വീകരിച്ചത് അങ്ങേയറ്റം അയഞ്ഞ സമീപനമാണ്. കേരളത്തിന്റെ പൊതസമൂഹം ശക്തമായി അപലപിച്ച ഈ സംഭവത്തെ ഒരു ‘നോണ്‍ ഇഷ്യൂ’ ആയാണ് കെസിബിസി ചിത്രീകരിച്ചത്.
http://www.janmabhumidaily.com/jnb/?p=11222
ഞാന്‍ ഈ എഴുതിയത് മൊത്തം കണ്ടുകനില്ലല്ലോ അല്ലെ ?
ReplyDeleteസാറിന് എന്തെങ്കിലും നിലപടുണ്ടോ ? അതോ ഇതിനു മുന്‍പത്തെ പോസ്റ്റില്‍ കുടുക്ക് പറഞ്ഞ മാതിരി , നമ്മള് ന്യൂന പക്ഷം ആവുമ്പോള്‍ മതേതരത്വം വേണം , ഭൂരിപക്ഷം ആവുമ്പോള്‍ മത രാഷ്ട്രവും വേണം എന്നാ നിലപാടാണോ പുലരിക്കു .( അതിപ്പോ ചോദിക്കാനെന്തിരിക്കുന്നു അല്ലെ ?)
സുബ്രമണ്യന്‍ സ്വാമിയുടെ വര്‍ഗീയ പ്രസംഗത്തില്‍ ആകുലര്‍ ആവുന്നവര്‍ , ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന മത സൌഹര്ടത്തില് വിഷം കലക്കാന്‍ പുലരിയെ പോലെ ഉള്ളവര്‍ നടത്തുന്ന കടുത്ത ശ്രമങ്ങളെ കൂടെ കാണാതെ പോവരുത് . ജൂലൈ പതോന്പതിനു തേജസ്സില്‍ വന്ന ലേഖനം വായിക്കുക . ഇതില്‍ ഉള്ള വിഷം തന്നെ ആണ് മറ്റൊരു കുപ്പിയില്‍ ജന്മഭൂമി വിതരണം ചെയ്യുന്നത് എന്ന് മാത്രം . കുഞ്ഞമുവിന്റെ ലേഖനത്തില്‍ പറയുമ്പോലെ ആവണം എങ്കില്‍ , എല്ലാ വര്‍ഷവും നോന്പ് പിടിക്കുന്ന ടി പ്രതാപന് എം എല്‍ ആയെ തലവെട്ടി കൊല്ലണം .
ReplyDeletehttp://www.thejasnews.com/index.jsp?archive=yes&Go=Go&date=2011-7-19#7813
പുലരിയുടെ കമന്റ് വായിച്ചു. സത്യത്തിൽ നിരാശ തോന്നി.എന്തൊക്കെയാ തട്ടി വിട്ടിരിക്കുന്നത് ? എവിടുന്നു കിട്ടി പുലരിക്കു ഈ അറിവുകൾ ? ഏതങ്കിലും ചില മുസ്ലിം മാധ്യമങ്ങൾ പടച്ചു വിടുന്ന ലേഖനങ്ങൾ അതേപടി വിഴുങ്ങണൊ പുലരി ?.തുർക്കിയെ യൂറോപ്പിൽ നിന്നകറ്റാൻ പോപ്പ് ശ്രമിക്കുന്നുവേന്ന് പോപ്പ് അങ്ങനെ എവിടേ പറഞ്ഞു ? ഫ്രാൻസിൽ ബുർക്ഖ നിരോധിച്ചത് ക്രിസ്ത്യൻ സഭയാണൊ ? അവിടുത്തെ സർക്കാരല്ലേ ?സുഡാൻ വിഭവിപ്പിച്ചത് സഭയാണൊ ? അവിടുത്തെ ജനങ്ങളല്ലേ ? നോർവ്വേയിൽ നടന്ന കൂട്ട്കൊല പോലും ക്രൈസ്തവരുടെ തലയിൽ വെച്ചു കെട്ടണൊ ?അതൊരു മതഭ്രാന്തനല്ലേ ?ഒരു വ്യക്തി ചെയ്തതിനെ സഭയുടെ ഗോൂഡ ലക്ഷ്യമെന്നു പുലരി പറയാതെ പറഞ്ഞു . മാത്രമോ,ആഗോള ക്രൈസ്തവത ഇന്ത്യയിൽ വരുംബോൾ,ഇവിടുത്തെ ഇസ്ലാമിക ഭീകരവാദികളുമായി കൈ കോർക്കുന്നുവത്രെ.ഒന്നു ചോദിച്ചോട്ടെ ? ആരാണു ഇവിടുത്തെ ഇസ്ലാമിക ഭീകര വാദികൾ ?പ്ലീസ്..ഒന്നു പറയാമോ ? എൻ ഡി എഫ് ആണൊ ഉദ്ദേശിച്ചത് ? അതൊ ഇന്ത്യൻ മുജാഹിതൊ,സിമിയോ,ലഷ്കർ-ഇ-തോയിബയോ ? അതൊ എണ്ണിയാൽ തീരാത മറ്റു മുസ്ലിം തീവ്രവാദികളൊ ? പുലരി ഈ അഭിപ്രായം പറയാൻ കാരണം കൈ വെട്ടു കേസിൽ കേരളത്തിലെ കത്തോലിക്ക സഭയെടുത്ത മൃതു സമീപനം കൊണ്ടോ ? പിന്നെ എങ്ങനെയെടുക്കണമായിന്നുവേന്നാണു പുലരിയുടെ അഭിപ്രായം ?തിരിചടിക്കാൻ സഭാപിതാക്കന്മാർ ആഹ്വാനം ചെയണമായിന്നോ ? അതിനു ഇതു മുഹമ്മദിന്റെ ഇസ്ലാം കാഴ്ച്ചപാടല്ലല്ലോ പുലരി,ക്രിസ്തുവിന്റെ ക്രൈസ്തവ തത്വമല്ലേ ? എതയാലും പുലരിയുടെ അഭിപ്രായത്തിൽ ക്രൈസ്തവരുടെ ഇന്ത്യിലെ പ്രധാന " ശത്രുവായ " ഹൈന്ദവരും,ആഗോള ശത്രുവായ മുസ്ലിങ്ങളും കൂടി ഇവിടെ [ ഇന്ത്യയിൽ ] ക്രൈസ്തവരുടെ ഉന്മൂലനത്തിനായി കൈ കോർക്കും എങ്കിൽ ,അതു വഴി ഒരു ഹൈന്ദവ-ഇസ്ലാമിക പുതിയ കൂട്ട് കെട്ട് ആണു പുലരി സ്വനം കാണുന്നതെകിൽ നല്ലത്. സ്വപ്നത്തിനു മുതൽ മുടക്ക് ഒന്നും ഇല്ലല്ലോ ?
ReplyDeleteപുന്നക്കാടൻ..
ReplyDeleteതാഴെയുള്ള ലിങ്ക് ഒന്നു ക്ലിക്ക് ചെയ്യുമോ?
ജന്മഭൂമി പത്രത്തിൽ വന്ന ഒരു പോസ്റ്റ് ഞാൻ പെസ്റ്റ് ചെയ്തതാണത്..
അതിൽ താങ്കൾക്ക് വായിക്കാം.. എല്ലാം..
എഴുതിയത് മുരളി..
അതിന്റെ പൂർണ്ണ രൂപം..
സുബ്രഹ്മണ്യന് സ്വാമിയെ ക്രൂശിക്കാന്‍ വരട്ടെ!
ReplyDeleteആഗോള ഇസ്ലാമിക ഭീകരവാദം ശത്രുസ്ഥാനത്ത് കാണുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും നേതൃത്വത്തില്‍ ലോകാധിപത്യത്തിന് ശ്രമിക്കുന്ന ക്രൈസ്തവ ശക്തിയെയാണ്. വത്തിക്കാന്‍ നയിക്കുന്ന ആഗോള ക്രൈസ്തവ ശക്തികള്‍ പ്രത്യക്ഷത്തില്‍ തന്നെ എതിരാളികളായി പ്രഖ്യാപിച്ചിട്ടുള്ളത് മുസ്ലീങ്ങളെയാണ്. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം, നെതര്‍ലാന്റ്സിലെ മിനാരങ്ങള്‍ നിരോധിക്കാനുള്ള നീക്കം, സുഡാന്റെ വിഭജനം എന്നിവയിലൊക്കെയുള്ളത് ക്രൈസ്തവ-മുസ്ലീം വേര്‍തിരിവാണ്. യൂറോപ്പിന്റെ ഭാഗമായിരുന്നിട്ടും തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാക്കുന്നതിനെ പോപ്പ് തീവ്രമായി എതിര്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ ക്രൈസ്തവ മതമൗലികവാദിയായ ആന്‍ഡേഴ്സ് ബ്രെയ്വിക് നോര്‍വെയില്‍ നടത്തിയ കൂട്ടക്കൊലയും ചരിത്രത്തില്‍ രക്തപങ്കിലമായ ഈ മതസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്.
അത്ഭുതകരമെന്ന് പറയട്ടെ, ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഈ സംഘര്‍ഷം ഇന്ത്യയിലെത്തുമ്പോള്‍ നിര്‍വീര്യവും നിഷ്പ്രഭവുമാകുന്നു. ഇന്ത്യ ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരയായിരുന്നിട്ടും ഇവിടുത്തെ ക്രൈസ്തവ ശക്തികളും ഇസ്ലാമിക ഭീകരവാദികളും ഐക്യത്തിലാണ്. ഒരു കരണം കാണിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന യേശുദേവന്റെ തത്വമല്ല, പൊതുശത്രുവായി ഹിന്ദുക്കളെ കാണുന്നതാണ് ഇതിന്റെ കാരണം. ഇന്ത്യയ്ക്ക് പുറത്ത് ഇസ്ലാമിക ഭീകരവാദത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന ക്രൈസ്തവ മതശക്തികള്‍ ഇന്ത്യയില്‍ അവരുമായി അനുനയത്തിലെത്തുന്നു. മതമൈത്രിയുടെ കേദാരമായി വാഴ്ത്തപ്പെടുന്ന കേരളത്തില്‍ മതനിന്ദ ആരോപിച്ച് ഒരു കോളേജ് അധ്യാപകന്റെ കൈ വെട്ടിമാറ്റിയ ഇസ്ലാമിക തീവ്രവാദികളോട് ഇവിടുത്തെ കത്തോലിക്കാസഭ സ്വീകരിച്ചത് അങ്ങേയറ്റം അയഞ്ഞ സമീപനമാണ്. കേരളത്തിന്റെ പൊതസമൂഹം ശക്തമായി അപലപിച്ച ഈ സംഭവത്തെ ഒരു ‘നോണ്‍ ഇഷ്യൂ’ ആയാണ് കെസിബിസി ചിത്രീകരിച്ചത്.
cont...
ജൂലൈ പതിമൂന്നിന് മുംബൈയിലുണ്ടായ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക ഭീകരതയെ രാജ്യം നേരിടേണ്ട വിധത്തെക്കുറിച്ച് ലേഖനമെഴുതിയ ഡോ.സുബ്രഹ്മണ്യന് സ്വാമിക്കെതിരെ മഹാരാഷ്ട്രയിലെ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷന്‍ എബ്രഹാം മത്തായി രംഗത്തുവന്നത് ക്രൈസ്തവ മതശക്തികള്‍ ഇസ്ലാമിക ഭീകരവാദവുമായി തന്ത്രപരമായി കൈകോര്‍ക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. “തീവ്ര വലതുപക്ഷ ചിന്തകള്‍ പ്രകടിപ്പിച്ചതിന്” ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ) വകുപ്പ് പ്രകാരം സ്വാമിക്കെതിരെ നിയമനടപടി എടുക്കണമെന്ന് മത്തായി ആവശ്യപ്പെട്ടിരിക്കുകയാണ്.
ReplyDeleteമുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഡിഎന്‍എ എന്ന പത്രത്തില്‍ ‘ഇസ്ലാമിക ഭീകരതയെ എങ്ങനെ തുടച്ചു നീക്കണം’ (ഒീം ് ംശുല ീൌേ കഹെമാശര ല്ൃീൃ) എന്ന ലേഖനമാണ് ഡോ.സുബ്രഹ്മണ്യന് സ്വാമി എഴുതിയത്. “ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി അഹിന്ദുക്കള്‍ക്ക് വോട്ടവകാശം നിഷേധിക്കണം” എന്ന് സ്വാമി ലേഖനത്തില്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് എബ്രഹാം മത്തായി ആരോപിക്കുന്നത്. എന്നാല്‍ സ്വാമിയുടെ നിര്‍ദ്ദേശത്തെ പ്രകോപനപരമായി വളച്ചൊടിക്കുകയാണ് മത്തായി ചെയ്തിരിക്കുന്നത്. ഇന്ത്യയെ ‘ദാറുല്‍ ഇസ്ലാം’ ആക്കുക എന്ന ഇസ്ലാമിക ഭീകരവാദികളുടെ ലക്ഷ്യത്തോട് പ്രതികരിക്കേണ്ടവിധം വിശദീകരിച്ചുകൊണ്ട് സ്വാമി നിര്‍ദ്ദേശിക്കുന്നത് ഇങ്ങനെയാണ്: “ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക. സംസ്കൃത പഠനവും വന്ദേമാതരം പാടുന്നതും നിര്‍ബന്ധമാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക. തങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് അഭിമാനിക്കുന്ന അഹിന്ദുക്കള്‍ക്ക് മാത്രം വോട്ടവകാശം നല്‍കുക. ഹിന്ദുക്കളുടെയും പൂര്‍വികര്‍ ഹിന്ദുക്കളായവരുടെയും രാഷ്ട്രമെന്ന നിലയ്ക്ക് ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാന്‍ എന്ന് മാറ്റുക” ഇതാണ് സ്വാമി പറഞ്ഞിരിക്കുന്നത്.
cont..
അഹിന്ദുക്കള്‍ക്ക് ഏകപക്ഷീയമായി വോട്ടവകാശം നിഷേധിക്കണമെന്നല്ല, ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി (ദാറുള്‍ ഇസ്ലാമ്ാമാറ്റാന്‍ ഭീകരര്‍ ശ്രമിക്കുമ്പോള്‍ എന്തുചെയ്യണമെന്നാണ് സ്വാമി ചിന്തിക്കുന്നത്. മക്കയില്‍ ഹജ്ജിനുപോകുന്ന ഇന്ത്യക്കാരെപ്പോലും അവിടുത്തുകാര്‍ കാണുന്നത് ‘ഹിന്ദുക്കള്‍’ ആയാണ്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യ ഹൈന്ദവമായ സ്വന്തം പൈതൃകത്തോട് പുലര്‍ത്തുന്ന ഐക്യവും ആദരവും പ്രസിദ്ധമാണ്. ‘ഹിന്ദു’ എന്നത് മതപരമല്ലെന്നും ജീവിതരീതിയെ കുറിക്കുന്നതാണെന്നും പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെതായി ഒന്നിലധികം വിധികളുണ്ട്. ഇങ്ങനെയായിരിക്കെ ഇന്ത്യയിലെ അഹിന്ദുക്കളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് പറയുന്നതിലും അവരത് അംഗീകരിക്കുന്നതിലും ആക്ഷേപാര്‍ഹമായി ഒന്നുമില്ല. അങ്ങനെ ചെയ്യുന്നത് അവര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയ്ക്ക് തന്നെയും ഗുണകരമായി ഭവിക്കും. “മുസ്ലീം സമൂഹം അപലപിക്കില്ലെന്നും അനിസ്ലാമികമായി മുദ്രകുത്തില്ലെന്നും പ്രതീക്ഷിക്കുന്നു” എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സ്വാമി തന്റെ നിലപാടുകള്‍ അവതരിപ്പിക്കുന്നത്.
ReplyDeleteസ്വാമിയുടെ വിശാലവും അതേസമയം ധീരവും പ്രായോഗികവുമായ അഭിപ്രായങ്ങളെ ക്രൈസ്തവ മതശക്തികള്‍ക്ക് സഹജമായ ദുഷ്ടലാക്കോടെ ചിത്രീകരിച്ച് മുസ്ലീങ്ങളുടെ പേരില്‍ മുതലെടുക്കാനാണ് എബ്രഹാം മത്തായി ശ്രമിക്കുന്നതെന്ന് വ്യക്തം.
പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് അംഗീകരിക്കാത്ത അഹിന്ദുക്കള്‍ക്ക് മാത്രമല്ല, വോട്ടവകാശം നിഷേധിക്കണമെന്ന് സ്വാമി പറയുന്നത്. രജിസ്ട്രേഷനിലൂടെ പൗരത്വം നേടിയവര്‍ക്കും വോട്ടവകാശം നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ജനപ്രതിനിധികളാവാന്‍ കഴിയില്ലെന്ന അര്‍ത്ഥത്തിലാണ് ഇതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു. സുബ്രഹ്മണ്യന് സ്വാമിയുടെ ലേഖനത്തിലെ ഈ നിര്‍ദേശത്തിന് നേര്‍ക്ക് എബ്രഹാം മത്തായി കണ്ണടക്കുകയാണ്. ഇതിന് കാരണവുമുണ്ട്. ഇവിടെ സ്വാമി ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെപ്പോലുള്ളവരെയാണ്. 1983ല്‍ രജിസ്ട്രേഷനിലൂടെയാണ് സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത്.
cont..
വാസ്തവത്തില്‍ സുബ്രഹ്മണ്യന് സ്വാമിക്കെതിരെ രംഗത്തിറങ്ങാന്‍ എബ്രഹാം മത്തായിയെ പ്രേരിപ്പിച്ചതിന് പിന്നില്‍ സോണിയാഗാന്ധിയും മകന് രാഹുല്‍ഗാന്ധിക്കുമെതിരെ സ്വാമി സ്വീകരിക്കുന്ന കടുത്ത നിലപാടുകളാണ്. 2004 ല്‍ പ്രധാനമന്ത്രിയാവാന്‍ മോഹിച്ച് അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമുമായി കൂടിക്കാഴ്ച നടത്തിയശേഷം സോണിയക്ക് പിന്മാറേണ്ടി വന്നതില്‍ സുബ്രഹ്മണ്യന് സ്വാമി നിര്‍ണായകമായ പങ്ക് വഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നും സോണിയയോടുള്ള നിലപാടില്‍ മാറ്റം വരുത്താനോ അയവ് വരുത്താനോ സ്വാമി തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, ഏറ്റവുമൊടുവില്‍ അഴിമതിയുമായി ബന്ധപ്പെട്ട് 43 സംഭവങ്ങളില്‍ സോണിയക്കെതിരെ നിയമനടപടിക്ക് അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് സ്വാമി. ഈ നിവേദനം സോണിയക്കെതിരെയുള്ള കുറ്റപത്രം തന്നെയാണ്. അത്രയ്ക്ക് ശക്തവും ആധികാരികവുമായ ആരോപണങ്ങളും വിവരങ്ങളുമാണ് അതിലുള്ളത്.
ReplyDeleteരാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ലക്ഷ്യമിട്ട് ഭരണസംവിധാനത്തെ ഒന്നടങ്കം തന്റെ വരുതിയില്‍ കൊണ്ടുവരുന്നതിനാണ് സോണിയാഗാന്ധി ഇപ്പോള്‍ പരിശ്രമിക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോയി ഭാഗ്യപരീക്ഷണത്തിന് മുതിരാതെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ രാഹുലിനെ പ്രധാനമന്ത്രിയായി വാഴിക്കാനാണ് നീക്കം. ഇതിനെതിരെയും സുബ്രഹ്മണ്യന് സ്വാമി ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു. സോണിയയെപ്പോലെ രാഹുല്‍ഗാന്ധിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ നിയമതടസമുണ്ടെന്നാണ് സ്വാമി വ്യക്തമാക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കും ഈ വിലക്ക് ബാധകമാണ്.
ഇറ്റലിയുടെ നിയമമനുസരിച്ച് ജനനസമയത്ത് അമ്മയ്ക്ക് ഇറ്റാലിയന്‍ പൗരത്വമുണ്ടെങ്കില്‍ മക്കളും ആ രാജ്യത്തിന്റെ പൗരന്മാരായിരിക്കും. ഇറ്റാലിയന്‍ പൗരത്വം ഉപേക്ഷിക്കാത്തിടത്തോളം ഇന്ത്യന്‍ പൗരത്വം ലഭിക്കില്ലെന്നാണ് നിയമം വ്യക്തമാക്കുന്നത്. രാഹുലിന്റെ ജനനസമയത്ത് സോണിയക്ക് ഇറ്റാലിയന്‍ പൗരത്വമായിരുന്നു. അതിനാല്‍ രാഹുലിനും ഇറ്റാലിയന്‍ പൗരത്വമുണ്ട്. ഈ പൗരത്വം ഇതുവരെ രാഹുല്‍ ഉപേക്ഷിച്ചിട്ടുമില്ല. റൗള്‍ വിന്‍സി എന്ന പേരില്‍ രാഹുല്‍ ഇറ്റാലിയന്‍ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നതായും സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. 2001 സപ്തംബര്‍ 27 ന് അമേരിക്കയിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍വച്ച് 1,60,000 ഡോളറുമായി രാഹുല്‍ഗാന്ധി യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ പിടിയിലായ വിവരവും പുറത്തുവിട്ടത് സുബ്രഹ്മണ്യന് സ്വാമിയായിരുന്നു.
തങ്ങളുടെ വഴിമുടക്കുന്ന സുബ്രഹ്മണ്യന് സ്വാമിയെ വീഴ്ത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയായിരുന്നു ഗാന്ധികുടുംബം. എന്നാല്‍ സ്വാമിയുമായി നേരിട്ട് ഏറ്റുമുട്ടിയാല്‍ ജയിക്കില്ലെന്ന് സോണിയക്കും മറ്റും നന്നായറിയാം. ഏറ്റുമുട്ടുന്നത് പോയിട്ട് സ്വാമിയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. ഈ സാഹചര്യത്തില്‍ ‘ഇസ്ലാമികവിരോധം’ മറയാക്കി അദ്ദേഹത്തെ കുടുക്കാമെന്നാണ് സോണിയക്ക് പിന്നിലുള്ളവര്‍ കരുതുന്നത്. ഇതിന്റെ ഭാഗമാണ് ഇസ്ലാമിക ഭീകരവാദത്തിനെതിരെ അതിശക്തമായി പ്രതികരിച്ച സ്വാമിക്കെതിരെ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷനില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ മതമൗലികവാദി രംഗത്തിറങ്ങിയിട്ടുള്ളത്. ഇന്ത്യയിലെ മുസ്ലീങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ തിരിച്ച് മുതലെടുക്കുക എന്നത് രാജ്യാന്തരബന്ധവും നേതൃത്വവും സങ്കല്പ്പാതീതമായ ധനശക്തിയുമുള്ള ക്രൈസ്തവശക്തികളുടെ അജണ്ടയാണെന്നത് ഇവിടെ വിസ്മരിക്കാന്‍ പാടില്ല.
മുരളി പാറപ്പുറം
പുലരീ ഇങ്ങനെ വെര്‍ബല്‍ ഡയേറിയ ബാധിച്ചത് പോലെ എഴുതി കൂട്ടുന്നതിനു മുന്നേ ഇതിനു മുന്‍പുള്ള പോസ്റ്റു തൊട്ടുള്ള ചോദ്യത്തിന് മറുപടി പറയൂ .
ReplyDeleteI read this news thru JALAKAM.
ReplyDeletePls read this news also.
സ്വാമിയെപ്പോലുള്ള ചുരുക്കം പേർ എല്ലാമതങ്ങളിലുമുണ്ട്.അവർ കുരച്ചുകൊണ്ടേയിരിക്കും. നമുക്ക് മതത്തിനതീതമായി മനുഷ്യരായിക്കഴിയാം..
ReplyDeleteപുലരിക്കു ഈദ് ആശംസകള്‍
ReplyDeletehttps://plus.google.com/107562186982061568197/posts/Yka7HsHfi4n
ReplyDeleteവല്ലവരും പറയുന്നത് ഏറ്റുപാടാതെ തനിക്ക് സ്വന്തമായി വല്ലതും പറയാനുണ്ടെങ്കിൽ പറയണം മിസ്റ്റർ. തുർക്കി യൂറോപ്യൻ രാജ്യമോ അതോ ഏഷ്യൻ രാജ്യമോ? താടി വടിച്ച് കോട്ടിട്ടാൽ ഇവനൊക്കെ സായിപ്പാകുമോ? നാറ്റോ രാജ്യമായ തുർക്കിയെ EU-ൽ എടുക്കേണ്ടത് അമേരിക്കയുടെ ആവശ്യം.
ReplyDelete