Monday, October 18, 2010

ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ലകാവി ഭീകരതപ്രയോഗത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ആര്‍‌എസ്‌എസ് രംഗത്ത്. ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല എന്ന് ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഭീകരതയ്ക്കും ഹിന്ദുക്കള്‍ക്കും തമ്മില്‍ യോജിച്ചുപോകാന്‍ സാധിക്കില്ല. കാവി ഭീകരത, ഹൈന്ദവ ഭീകരത എന്നീ പ്രയോഗങ്ങള്‍ ഹിന്ദുക്കളുടെ ശക്തി കുറയ്ക്കാനും ന്യൂനപക്ഷ പ്രീണനത്തിനും വേണ്ടിയാണ്.

ഹിന്ദുക്കള്‍ ഉള്‍പ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു സമൂഹത്തെയാകെ കുറ്റപ്പെടുത്തുന്നത് നീതികരിക്കാന്‍ കഴിയില്ല. ഹിന്ദുക്കള്‍ പൊതുവെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാറില്ല എന്നും ഭാഗവത് പറഞ്ഞു.
 "എല്ലാ മുസ്ലിംകളും ഭികരരല്ല. എന്നാല്‍ എല്ലാ ഭികരരും മുസ്ലിംകള്‍ തന്നെ". 


ചില മുസ്ലിം ഭികരരെ പരിചയപ്പെടാം.മുംബൈ ജുമാ മസ്ജിദ് ഇമാം മൌലാന താക്കറെ ബുഖാരി- ചരിത്രപ്രസിദ്ധമായ മുംബൈ കലാപത്തിന്റെ ഇര  നാണ്യവിളകള്‍ക്ക് മുന്നിലെ കണി.
 ദിപവലിക്ക് രാജ്യത്തിന്റെ നാനാഭാഗത്ത് പൊട്ടിച്ച മത്താപ്പുകള്‍ .

  പഴക്കുലയും മുരിങ്ങാകായയുമായി.


 സ്വാമി അന്‍സാര. മുസ്ലിം തിവ്രവാടികളുടെ മുന്നില്‍ നിന്നും സ്വന്തം ജിവന്നു വേണ്ടി യാചിക്കുന്നു.


  കോളിഫ്ലവറുമായി ഒരു മുസ്ലിം തിവ്രവാദി   പോപ്പുലര്‍ ഫ്രെണ്ട് തിവ്രവാദികള്‍ ആയുധപരിശിലനത്ത്തില്‍


  ഗര്‍ഭം കലക്കി തിരിച്ചു വരുന്ന ലഷ്കറെ തിവ്രവാദി.

  മൌലാന അബ്ദുന്നാസര്‍ പാണ്ടെ

  സുഫിയ പഖ്യാനന്ദ മദനി 


 കേണല്‍ തടിയന്ടവിട നസീര്‍ പുരോഹിത്.

  കാശ്മീരിലെ ഇസ്ലാമിക ഭികരവാടിനികള്‍  

 വാഗമണ്ണില്‍ പ്രത്യേക തോക്കുപയോഗിച്ചുള്ള 'സിമി' യുടെ പരിശിലനം.

       ആര്‍ എസ് എസ് നേതാവിന്റെ വിലയിരുത്തല്‍ എത്രമാത്രം  യാഥാര്‍ത്യ ബോധതോടെയെന്ന്‍ ചിത്രങ്ങള്‍ പറയാതെ പറയുന്നു.

42 comments:

 1. ആര്‍.എസ്.എസ് നേതാവിന്റെ വിലയിരുത്തല്‍ എത്രമാത്രം യാഥാര്ത്യ ബോധാത്തോടെയുല്ലതെന്നു ചിത്രങ്ങള്‍ പറയാതെ പറയുന്നു.

  ReplyDelete
 2. പുലരി നാഗപൂര്‍ ആണോ താമസം.?പോസ്റ്റിന്റെ വേഗത ഭയങ്കരം !!

  കഷിഞ്ഞ നാലു കൊല്ലമായി ഈ ഫോട്ടോസ് തന്നെയാണല്ലോ ഇട്ടു കറക്കുന്നത്‌. പുതിയത് എന്തെ വരാത്തത്?

  ReplyDelete
 3. അല്ലെന്ക്കില്‍ തന്നെ ഇവരൊക്കെ ഉടുക്ക് കൊട്ടുകാര്‍ അല്ലെ , വെടിക്കെട്ട്‌ കാര്‍ എന്തിനാണ് ഉടുക്ക് കൊട്ടുകാരെ പേടിക്കണം !!

  ReplyDelete
 4. varnashramam
  പുതിയത് കിട്ടണമെങ്കില്‍ ഇലക്ഷന്‍ അടുത്ത് വരണം.
  അതല്ലെങ്കില്‍ ശവപ്പെട്ടി കുംഭകോണം പോലെ മറ്റൊരു കുംഭകോണം വരണം.
  അപ്പോള്‍ കാണാം രാജ്യസ്നേഹികലായവരുടെ പുതിയ അവതാരങ്ങള്‍
  അതുവരെ ഈചിത്രം കൊണ്ട് ത്രിപ്തിപ്പെടണം.

  ReplyDelete
 5. ഇന്ത്യയില്‍ 'ഭീകരവാദം'എന്ന കുറ്റം മുസ്ലിം മത വിശ്വാസികള്കെതിരെയും ആദിവാസികല്‍കെതിരെയും ദളിതര്‍ക്കെതിരെയും മാത്രം ഉപയോഗിക്കാന്‍ പാടൂ എന്നൊരു ഭരണഘടനാ ഭേദഗതി ബി ജെ പി അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കും എന്ന് അടുത്ത തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പ്രതീക്ഷിക്കാം. അതെന്തായാലും ഈസ്റ്റ്‌ വിര്‍ജിനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Terrorism Research Centre ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ ഇരുപത്തൊന്നാം സ്ഥാനത്ത് പ്രതിഷ്ടിച്ചുള്ളത് സാക്ഷാല്‍ 'Rashtriya Svayam Sevak Sangh' നെ ആണ്. Terrorism Research Center (TRC) ന്റെ ഭീകര ലിസ്റ്റില്‍, 2004 സെപ് 9 മുതല്‍ RSS ഉണ്ട്,ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സംഘടന ആണെന്നാണ്‌ RSS തന്‍ പ്രമാണിത്തം പറയാറുള്ളത്. ലോകത്തിലെ ഒരു പ്രധാന ഭീകരത റിസര്‍ച്ച് സ്ഥാപനം പറയനുന്ന നിലക്ക് അവര്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിത ഭീകര പ്രസ്ഥാനം കൂടെയാകും. Terrorism Research Centre അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖരായ സയനിസ്ടുകളും അമേരിക്കന്‍ വലതു പക്ഷക്കരുമാണ് നിയന്ത്രിക്കുന്നത്‌. അവരൊക്കെ സംഘ പരിവാറിന്റെ വിദേശ സുഹൃത്തുക്കളാണ് എങ്കിലും ക്രിസ്ത്യാനികളെ RSSകാര്‍ പച്ചയോടെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ ഭീകര ലിസ്റ്റില്‍ ഔദ്യോഗികമായി പെടുത്തി കളഞ്ഞു.ലിസ്റ്റ് ഇപ്പോള്‍ പരസ്യമായി ലഭ്യമല്ല. കാശ് കൊടുത്തു സബ്സ്ക്രയ്ബ് ചെയ്യാന്‍ വക ഇല്ലെങ്കില്‍ web archive ല്‍ നിന്നും ലിസ്റ്റ് ഇപ്പോഴും കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട് താഴെ scroll ചെയ്തു 'known terrorist groups operating in India' കാണുക.
  -------------------------------------------------------
  "സവര്‍ണര്‍ കണക്കിന് മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ട് പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ട് ഹരിക്കുകയും ചെയ്യും"

  ReplyDelete
 6. ഒന്നും പറയുന്നില്ല......

  ReplyDelete
 7. ബ്ലോഗറുടെ നര്‍മ്മ ബോധത്തിനു നമോവാകം...

  ReplyDelete
 8. ആര്‍.എസ് എസ് നേതാവ് മോഹന്‍ ഭാഗവത് ഉപയോഗിക്കുന്ന കണ്ണട ഏതെന്നു അറിഞ്ഞിരുന്നെങ്കില്‍ ഒന്ന് വാങ്ങാമായിരുന്നു.

  ReplyDelete
 9. its very helpful to viewers to show the new terorist members of popluar friend...........

  ReplyDelete
 10. പൊട്ടുന്നതും പൊട്ടുന്നതിന് മുമ്പ് മ്മ്ടെ പോലീസ് പിടിക്കുന്നതുമായ(ആളറിയാതെ) സംഘ്പരിവാര്‍ വഹ ബോംബുകള്‍ നിമിഷങ്ങള്‍ക്കകം പന്നിപ്പടക്കമോ ഓലപ്പടക്കമോ ആയി രൂപാന്തരപ്പെടുത്താനും ഭീകരകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ ചില പ്രത്യേക വിഭാഗത്തില്‍ പെടാത്തവരാകുമ്പോള്‍ അവരെ മന്ദബുദ്ധികളാക്കി മാറ്റി കേസിന്‍റെ ഗതി തന്നെ മാറ്റിമറിക്കാനും മാധ്യമങ്ങളും പോലീസിലെ ഒരു വിഭാഗം തന്നെയും വീറോടെ മത്സരിക്കുന്ന ഇക്കാലത്ത് ഫോട്ടോകളുടെ എണ്ണം കുറഞ്ഞേക്കും.

  വര്‍ണ്ണാശ്രമത്തെ പോലുള്ളവര്‍ക്ക് നാടുനീളെ നടന്ന് പ്രദര്‍ശിപ്പിക്കാന്‍ ഇശ്രത്ത് ജഹാന്മാരുടേയും,കൗസര്‍ബിമാരുടെയും,പ്രാണേശുമാരുടേയും ചോരയില്‍ മുങ്ങിയ കളര്‍ഫുള്‍ ഫോട്ടോകള്‍ എന്തായാലും(അതിനു പിന്നിലെ രഹസ്യമൊക്കെ നാട്ടില്‍ പാട്ടായെങ്കില്‍ കൂടി) മുറക്ക് കിട്ടുന്നുണ്ടല്ലോ.അത് മതി.

  'എല്ലാ മുസ്ലിംകളും ഭീകരവാദികളല്ല.എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്ലിംകളാണ്.'പുലരിയുടെ ചിത്രങ്ങള്‍ കണ്ട് ഉള്ള് വല്ലാതെ നോവുന്നുണ്ടെങ്കില്‍ ദാ ഈ മന്ത്രം മണിക്കൂറില്‍ ഈരണ്ട് പ്രാവശ്യം വീതം ഉരുവിട്ടോളൂ ട്ടോ.മനസ്സിന് ഇച്ചിരി സമാധനം കിട്ടും.

  പറയാന്‍ വിട്ടു.പുലരി മാഷേ ചിത്രങ്ങളും പോസ്റ്റും കിടിലന്‍ കെട്ടാ.ചിലര്‍ക്ക് വല്ലാതെ നോവുന്നുണ്ട്.

  ReplyDelete
 11. ഇത് മുസ്ലിം തീവ്ര മനസ്സുള്ളവര്‍ക്ക് ഇഷ്ടപ്പെടും. എനിക്കെല്ലാവരും മനുഷ്യരാണ്. ചെറ്റത്തരം ചെയ്യുന്നവരെല്ലാം തീവ്ര വാദികള്‍ ആണ്. അത് കൊണ്ട് ഈ പരിഹാസം എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ ഇത് ഇങ്ങനെയായിരുന്നില്ല അവതരിപ്പിക്കെണ്ടിയിരുന്നത് എന്ന് ഒരു എളിയ അഭിപ്രായം.

  ReplyDelete
 12. "വര്‍ണ്ണാശ്രമത്തെ പോലുള്ളവര്‍ക്ക് നാടുനീളെ നടന്ന് പ്രദര്‍ശിപ്പിക്കാന്‍ ഇശ്രത്ത് ജഹാന്മാരുടേയും,കൗസര്‍ബിമാരുടെയും,പ്രാണേശുമാരുടേയും ചോരയില്‍ മുങ്ങിയ കളര്‍ഫുള്‍ ഫോട്ടോകള്‍ എന്തായാലും(അതിനു പിന്നിലെ രഹസ്യമൊക്കെ നാട്ടില്‍ പാട്ടായെങ്കില്‍ കൂടി) മുറക്ക് കിട്ടുന്നുണ്ടല്ലോ.അത് മതി."

  ഏതാ ഇപ്പൊ നന്നായെ !!!
  കഴിഞ്ഞ അഞ്ചു കൊല്ലമായി മുകളില്‍ കാണിച്ച ഫോട്ടോ കാണാന്‍ തുടങ്ങിയിട്ട്, (ചിലത് കൊല്ലം പത്തായി ) അതൊന്നു മാറ്റി പുതിയത് കാണാനുള്ള ഒരു ആഗ്രഹം . അതിപ്പോള്‍ ഇശ്രത്ത് ജഹാന്മാരുടേയും,കൗസര്‍ബിമാരുടെയും,പ്രാണേശുമാരുടേയുംകണ്ടാല്‍ പോരല്ലോ ?

  ReplyDelete
 13. suhruthe..iniyum kaavi beekaradayude photos kaananm ennundel chummaa aa google lil pooyi search cheidal madhi (hindhu terrorisam ennu) ishttam poole kittum..kettoo..adhu poora ennundel parayu next time RSS bomb blastum kalaapangalum nadathumbol photos koode edukan parayaam endhaa... kaavi beekaradhayude mugham rasikunnillaa alle?

  ReplyDelete
 14. എന്നാലും മോഹന്‍ ഭഗവത് അങ്ങനെ പറയരുതായിരുന്നു. ഒരുമാതിരി താലിബാനികള്‍ ഓരോ ബോംബു പൊട്ടുമ്പോഴും- കൈവെട്ടിനു ശേഷവും യഥാര്‍ത്ഥ മുസ്ലിം അങ്ങനെ ചെയ്യില്ല എന്ന് പറയും പോലെ. അത്ര വിവരക്കേട് പാടില്ലായിരുന്നു. ഇത് കണ്ടു വല്ല 'ഹിന്ദു ഭീകരനും' ഇതുപോലെ 'വിശ്വാസി' യുടെയോ 'പോരാളികളുടെയോ' ഫോട്ടോ പോസ്റ്റ്‌ ചെയ്യാനിരുന്നാല്‍ - ഹോ ഏറ്റവും ഫോട്ടോ പോസ്റ്റു ചെയ്തു പോസ്റ്റു ചെയ്തു അവന്റെ ഇടപാട് തീര്‍ന്നേനെ.

  ReplyDelete
 15. "kaavi beekaradhayude mugham rasikunnillaa alle?"

  "rasikkathirickan mugham athra beekaram aano" ??

  ReplyDelete
 16. പുലരീ,

  ഈ വിഷയത്തെ കുറിച്ച് താങ്കള്‍ തന്നെ ഇതിനു മുന്‍പ്‌ എഴുതിയിട്ടുണ്ടല്ലോ. RSS-കാര്‍ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. അതുകേട്ട് വീണ്ടും വീണ്ടും ഒരേ വിഷയത്തില്‍ post ഇടണോ? ചര്‍ച്ച ചെയ്യപ്പെടേണ്ട എത്രയെത്ര വിഷയങ്ങള്‍ വേറെ കിടക്കുന്നു? ഉദാഹരണത്തിന് ചൈനയിലെ Xinjiang പ്രവിശ്യയിലെ Uyghur വംശജരുടെ സ്വാതന്ത്ര്യസമരം. Turkic വംശജരായ Uyghur-കളെ ചൈനീസ് ഹാന്‍ വംശജര്‍ അടിച്ചമര്‍ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നതിനെ കുറിച്ച് മലയാളം Blogosphere-ല്‍ തീരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. (അറിയില്ല, ഉണ്ടെങ്കില്‍ ക്ഷമിക്കുക.)

  ReplyDelete
 17. മഞ്ഞുതോട്ടക്കാരന്‍
  അച്ചടി മാധ്യമങ്ങളെടുത്താലും, വാര്‍ത്താ ചാനലുകള്‍ എടുത്താലും മുസ്ലിം വിഭാഗങ്ങളെ ബോധപൂര്‍വ്വം ടാര്‍ഗറ്റ്‌ ചെയ്യപ്പെടുന്ന വാര്‍ത്തകളും, ചിത്രങ്ങളുമാണു നിരന്തരം വന്നു കൊണ്ടിരിക്കുന്നത്‌. അവരോടൊന്ന് അന്വേഷിക്കണം 'ഭീകരന്മാരെ നിരന്തരം തുറന്നുകാട്ടി അവര്‍ ക്ഷീണിച്ചു പോയോ അതല്ല 'അവരുടെ ഇടപാട്‌ തീര്‍ന്നോ' എന്ന്?

  ReplyDelete
 18. അച്ചായന്‍
  ഗീബല്‍സിയന്‍ തന്ത്രമാണു ഒരു നുണ ആയിരമാവര്‍ത്തിച്ച്‌ നേരെന്ന് വിശ്വസിപ്പിക്കല്‍. ഈ ഗീബല്‍സിയന്‍ തന്ത്രം തന്നെയാണു കാലാകാലങ്ങളായി സംഘപരിവാരവും ഒരു വിഭാഗം മാധ്യമങ്ങളും ചില എജന്‍സികളും ഇന്ത്യയില്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്‌. സംഘപരിവാരം ഇത്തരം നുണകള്‍ നിരന്തരം ആവര്‍ത്തിക്കുന്നു എന്നത്‌ തന്നെ ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ഇതിനെതിരെ കഴിയുന്ന നിലക്കുള്ള ബോധവല്‍ക്കരണം നിരന്തരം ആവശ്യമാണെന്ന് തന്നെ പുലരി വിശ്വസിക്കുന്നു. മറ്റു വിഷയങ്ങളുടെ പ്രസക്റ്റിയെ ചോദ്യം ചെയ്യുന്നുമില്ല..

  ReplyDelete
 19. "അതുകൊണ്ടു തന്നെ ഇതിനെതിരെ കഴിയുന്ന നിലക്കുള്ള ബോധവല്‍ക്കരണം നിരന്തരം ആവശ്യമാണെന്ന് തന്നെ പുലരി വിശ്വസിക്കുന്നു."

  ഇതിനു മറുപടി ഷുക്കൂര്‍ ഭായ് മുകളില്‍ കൊടുത്ത കമന്റില്‍ ഉണ്ട്.

  "ഇത് മുസ്ലിം തീവ്ര മനസ്സുള്ളവര്‍ക്ക് ഇഷ്ടപ്പെടും. എനിക്കെല്ലാവരും മനുഷ്യരാണ്. ചെറ്റത്തരം ചെയ്യുന്നവരെല്ലാം തീവ്ര വാദികള്‍ ആണ്. അത് കൊണ്ട് ഈ പരിഹാസം എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ ഇത് ഇങ്ങനെയായിരുന്നില്ല അവതരിപ്പിക്കെണ്ടിയിരുന്നത് എന്ന് ഒരു എളിയ അഭിപ്രായം."

  ReplyDelete
 20. varnashramam
  ഹേമന്ത് കര്‍ക്കരെയെ പ്പോലെയുള്ള ചില മഹാന്‍ മാരെങ്കിലും നമ്മുടെ പോലീസില്‍ ഉണ്ടായിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു പുലരിക്കു വളരെ പുതിയ ഫോട്ടോകളൊന്നും കിട്ടാതെ പോയത്. ഇനിയും അങ്ങനെയുള്ള മഹാന്മാര്‍ ഉണ്ടെങ്കില്‍ പുതിയ ഫോട്ടോകള്‍ കിട്ടാന്‍ പുലരി ഇനിയും ബുദ്ധിമുട്ടേണ്ടി വരും.. തല്ക്കാലം നമുക്ക് ഇതുകൊണ്ട് ആശ്വസിക്കാം..

  ReplyDelete
 21. ഒന്നു പോടാപ്പാ..

  നിനക്കൊന്നും വേറെ പണിയില്ലേ? കുറെ സമുദായസ്നേഹികള്‍ ഇറങ്ങിയിരിക്കുന്നു..!

  ReplyDelete
 22. വര്‍ണാശ്രമനൊന്നും ഇതിനെയൊന്നും ഭീകരത എന്ന് വിളിച്ചാല്‍ സഹിക്കില്ല
  ഇതൊക്കെ ദേശസ്നേഹ പ്രവര്‍ത്തനങ്ങള്‍/സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആണ്.
  അല്ലെ ആശ്രമാ............
  എല്ലാ ചിത്രങ്ങളും അത്ര പഴയത് ഒന്നും അല്ല...........
  ചിത്രങ്ങള്‍ അല്ല ചിത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഹാരത്തിന്റെ ആശയം ആണ്
  പ്രധാനം .
  അതിനു 80 വര്‍ഷത്തിലധികം പഴക്കം ഉണ്ടെങ്കിലും ദ്രംഷ്ടകള്‍ പുറത്തു കാട്ടി ഇപ്പോഴും നില നില്‍ക്കുന്നു.
  അപ്പോള്‍ പുലരിയുടെ പോസ്റ്റ്‌ അവസരോചിതം തന്നെ.പ്രസക്തവും
  SAM പറഞ്ഞത് പോലെ ദൈവ ദൂതനെ പോലെ കര്‍ക്കരെ വന്നില്ലയിരുന്നുവെങ്കില്‍
  പുലരിക്കു ചിത്രങ്ങള്‍ ഒരു പാട് ലഭിക്കുമായിരുന്നു.

  ReplyDelete
 23. ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല എന്നു പറയുന്നതിനെ അംഗീകരിക്കുന്നു. ഒപ്പം സംഘ്പരിവാറുകാരന്‍ ഹിന്ദുവല്ല എന്നുകൂടി വിശ്വസിക്കേണ്ടി വരുമെന്നു മാത്രം.

  ReplyDelete
 24. ഹിന്ദു മതം ഇന്ത്യയില്‍ ഉണ്ടായതാണെന്ന് പറയുന്നതില്‍ ചരിത്രപരമായ കുറച്ചു പിശകുണ്ട്. പാകിസ്ഥാനില്‍ (Indus Valley) ആണ് ഈ ഹിംസാത്മക സമൂഹത്തിന്റെ തുടക്കം. പാകിസ്ഥാനിലും ഇന്ത്യയിലും വിധ്വംസക പ്രവര്‍ത്തങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരേ ചരിത്രമാനുള്ളത. ഈ ലിങ്ക് കാണുക. Empires of the Indus by Alice Albinia

  ReplyDelete
 25. "സവര്‍ണര്‍ കണക്കിന് മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ട് പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ട് ഹരിക്കുകയും ചെയ്യും"

  അവര്‍ണന്റെ കമന്റ് കലക്കി !!!!!!

  ReplyDelete
 26. This comment has been removed by a blog administrator.

  ReplyDelete
 27. muhammad said:

  "അതിനു 80 വര്‍ഷത്തിലധികം പഴക്കം ഉണ്ടെങ്കിലും ദ്രംഷ്ടകള്‍ പുറത്തു കാട്ടി ഇപ്പോഴും നില നില്‍ക്കുന്നു.
  അപ്പോള്‍ പുലരിയുടെ പോസ്റ്റ്‌ അവസരോചിതം തന്നെ.പ്രസക്തവും"

  അപ്പോള്‍ പിന്നെ സംഘ പരിവരുകരെ കുറ്റം പറഞ്ഞിട്ട് കാരിയം ഇല്ല . വര്‍ഷമെത്രയായാലും ധൃംഷ്ടങ്ങള്‍ പുറത്തു കാട്ടി ഇപ്പോഴും നില നില്‍ക്കുന്ന പലതിനെയും എതിര്‍ക്കുന്നത് അവസോരോചിതമാണെന്ന് അവര്‍ക്കും തോന്നുന്നു ണ്ടായിരിക്കും

  ReplyDelete
 28. Muhammad said

  "ചിത്രങ്ങള്‍ അല്ല ചിത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഹാരത്തിന്റെ ആശയം ആണ്
  പ്രധാനം."

  ചിത്രങ്ങളും ബിംബങ്ങളും പഴയതായാലും അത് പ്രധിനിധാനം ചെയ്യുന്ന ആശയം ആണ് പ്രധാനം എന്ന് സമ്മതിച്ചല്ലോ . അപ്പോള്‍ അതൊക്കെ എത്ര പഴയത് ആണെങ്കിലും പ്രതകരണം ഉണ്ടാകുന്നതില്‍ തെറ്റില്ലല്ലോ ?

  അതോ അതിനും ഉണ്ടോ ചിലര്‍ക്ക് മാത്രം എന്തെങ്കിലും പ്രത്യേക അവകാശങ്ങള്‍ (constitutionil )

  ReplyDelete
 29. ചിത്രങ്ങളും ബിംബങ്ങളും പഴയതായാലും അത് പ്രധിനിധാനം ചെയ്യുന്ന ആശയം ആണ് പ്രധാനം എന്ന് സമ്മതിച്ചല്ലോ . അപ്പോള്‍ അതൊക്കെ എത്ര പഴയത് ആണെങ്കിലും പ്രതകരണം ഉണ്ടാകുന്നതില്‍ തെറ്റില്ലല്ലോ ?

  ReplyDelete
 30. സംഘ പരിവാര്‍ മിത്തുകള്‍ രാഷ്ട്രീയവല്ക്കരിച്ചു മുതലെടുപ്പ് നടത്തുകയാണ്;അല്ലാതെ
  വര്‍ഷമെത്രയായാലും ധൃംഷ്ടങ്ങള്‍ പുറത്തു കാട്ടി ഇപ്പോഴും നില നില്‍ക്കുന്ന പലതിനെയും എതിര്‍ക്കുകയല്ല.
  ഗര്‍ഭിണിയുടെ വയറു കീറി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു തീയിലെറിഞ്ഞു ആനന്ദ നൃത്തം ചവിട്ടിയതിനു
  പഴയ കാലത്തോ ചരിത്രത്തിലോ തുല്യതയില്ല.
  ആര് ആരോടാണ് പ്രതികരിക്കുന്നത്?

  ReplyDelete
 31. അവര്‍ണന്‍ ചേട്ടാ , ടെററിസം റിസര്‍ച് സെന്ററിന്റെ ഈ ഇരുപത്തി ഒന്ന് എന്നത് വളരെ മോശപ്പെട്ട ഒരു സ്ഥാനം അല്ലെ . ഒന്ന് മുതല്‍ ഇരുപതു വരെ റാങ്ക് കിട്ടിയ ആളുകള്‍ ആരാണ് എന്നൊന്ന് എഴുതാമോ .

  ReplyDelete
 32. oooh evarokke nammude haindhava sahodharangalalle allathe popular fnd karonnumallallo.......athukondu athonnum kuzhappamillannu parayunnavarum nammude kooode undu.....

  ReplyDelete
 33. india yil nadanna kurey spodanagalil nammudey kerala thiley chila rameshan markkum panku kanum athu arum parayunnilla ,anneshanam keralathil koodi vyapippikkannam

  ReplyDelete
 34. rajaya snehilkalum rashtra purogathikkuvendi pravarthikkunnavarumaya ella swayam sewakareyum adchakshepikkunna pulari onnu manasilakkuka lokathu evide theevra vada pravarthanangal undayalum muzhangi kelkkunnathu muslim sahodarangalude peranu avide oridathum oru hinduvinte peru kandethan arkkum kazhiyilla. lokam kanda ettavum valiya theevra vadi BIN ladhanu vendi pallikalil prarthana nadathiyathano rajya sneham ISI kkum PAKISTHANUM vendi yuvakkale recrute cheyyanathano rajya sneham piranna manninu vendi poradathe pirannamanninethire poradunnavare prolsahippikkukayalle ningal cheyyunnathu. pallikalil madrasakalude maravil ndf theevravadikalkku ayudha pariseelanam kodukkukayum purathu matha pprabhashanam nadathukayum cheyyunna kapada mathasnehikal rashtra sneham kattunna 1000kanakkinu islam sahodarangalku thanne apamanamanu
  pinne kavi bheegaratha yennu nunapaksha preenanathinu vendi muravili koottiya chidambarthinte vakkukal pokki pidikanathu seriyalla

  ReplyDelete
 35. chetan paranjathu ivide muslimgal theevra vadam nadathunnilla.mumbai bheekarakramanam nadathiyathu hindukkalanu.visaline konnathu,aswini kumarine konnathu ellam hindukal anu ennokkeyano?enikkum ariyanulla avakasam undu athu kondanu?thettidharikkaruthu...oru karyam samsarikkumbo nammal ella vasangalum nokkanam....nammade bhagam nallathane mattullavare vimarsikkanam.njan paranjathu thettane kshamikkanam

  ReplyDelete
 36. ആസാമിനു പുറകേ മഹാരാഷ്ട്രയിലും മുസ്ളീങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. ആസാദ്‌ മൈതാനിയില്‍ നടന്ന പ്രതിഷേധ യോഗത്തിനു ശേഷം യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചു വിടുകയായിരുന്നു. പല പ്രദേശങ്ങളിലും മുസ്ളീങ്ങള്‍ ഭൂരിപക്ഷമാകുന്നതോടെ അവിടെയുള്ള അന്യമതസ്ഥര്‍ക്കു നേരെ വ്യാപകമായ അക്രമം അഴിച്ചുവിടുന്നത്‌ പതിവായിരിക്കുകയാണ്‌. അറബ്‌ രാഷ്ട്രങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിണ്റ്റെയും കള്ളപ്പണത്തിണ്റ്റെയും പിന്‍ബലത്തില്‍ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ 'മതേതരവാദികളായ' ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.

  മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ പോലും അക്രമം ഉണ്ടായിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ മിണ്ടാട്ടമില്ല. വല്ല ഹിന്ദുക്കളുമായിരുന്നു അക്രമം അഴിച്ചുവിട്ടിരുന്നതെങ്കില്‍ കാണാമായിരുന്നു പുകില്‌. സംവാദങ്ങള്‍, ചര്‍ച്ചകള്‍, അനുശോചനങ്ങള്‍ എന്നിങ്ങനെ എല്ലാ കലാപരിപാടികളും സംപ്രേഷണം ചെയ്യപ്പെടു...
  http://www.hindustantimes.com/photos-news/violenceinazadmaidan/violenceinazadmaidan/Article4-912168.aspx


  ആറു വര്‍ഷം മുമ്പ്, സദാം ഹുസൈനെ തൂക്കിലിട്ടതിന്‍റെ പിറ്റേന്ന് ബംഗളൂരുവിലെ ശിവാജി നഗറില്‍ ഇത് പോലെ കൊള്ളയും കൊള്ളിവയ്പ്പും ഒക്കെ നടന്നിരുന്നു. മ്യാന്മാറില്‍ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാണ് ഇത്തവണ മുംബൈ നഗരത്തിന്‍റെ നെഞ്ചത്ത് പകല്‍വെളിച്ചത്തില്‍ ഈ പേക്കൂത്ത്.

  ഓര്‍ത്തു വയ്ക്കണം, നാളെയൊരിക്കല്‍ കാര്‍ഷിക കലാപമായ് നമ്മുടെ കുട്ടികള്‍ ഇത് പഠിച്ചേക്കും. വര്‍ഷാവര്‍ഷം കെ.ഇ.എന്‍ കുരങ്ങന്മാര്‍ കലാപ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് നാട മുറിച്ചേക്കും.

  ReplyDelete