Saturday, July 31, 2010

'കേസരി'ക്കും മാങ്ങ പുളിക്കുന്നുവോ??


'കേസരി'ക്കും മാങ്ങ പുളിക്കുന്നുവോ??

കേരളത്തിൽ ഉറുമ്പരിച്ചാൽ ദേശീയ അന്വേഷണ എജൻസി അന്വേഷിക്കണെമെന്ന് നാടു മുഴുക്കെ കരഞ്ഞു നടക്കുന്ന ഗാന്ധീ ഘാതകർക്കും 'ദേശിയ അന്വേഷണ ഏജൻസി'യെയും "മാധ്യമ വിചാരണയെയും' മടുത്തു തുടങ്ങിയോ?
കേസരിയൊന്നു വായിക്കൂ. നിറയെ മാധ്യമങ്ങൾക്കും, കേന്ദ്ര അന്വേഷണ ഏജൻസ്സികൾക്കുമെതിരെയുള്ള ആക്രോശമാണു. അതായത്‌ 'മേത്തർക്കെതിരെ' യാണെങ്കിൽ ഐ.ബിയോ. മാധ്യമങ്ങളോ പറയുന്നതു മുഴുവൻ പരമ സത്യം. കോടതിയിൽ പോലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പരമാർത്ഥം. അതെസമയം കഷ്ടകാലത്തിനെങ്ങാനും ഏതെങ്കിലും അന്വേഷണത്തിന്റെ ദിശ ഗാന്ധീ ഘാതകരിലേക്ക്‌ തിരിഞ്ഞാൽ പിന്നെ ഐ.ബിയും, മാധ്യമങ്ങളും, സി.ബി.ഐയുമൊക്കെ പറയുന്നതു മുഴുവൻ പച്ചക്കള്ളവും.
അദ്ധ്യാപകന്റെ കൈവെട്ടുകെസും ഈ ഏജൻസി തന്നെ അന്വേഷിക്കണം അല്ലേ?
ഇതിനെ നെറികേടെന്നോ തന്തയില്ലാത്തരമെന്നോ എന്നൊന്നും 'ജയരാജൻ' ശൈലിയിൽ വിമർശിക്കുന്നില്ല. എന്നാലും വേണ്ടേ കുറച്ചൊക്കെ നാണം?



2 comments:

  1. എന്നാലും വേണ്ടേ കുറച്ചൊക്കെ നാണം?

    ReplyDelete