Sunday, January 17, 2010

സംഘപരിവാര്‍-ഭരണകുടം കാണാന്‍ മടിക്കുന്ന നേര്‍കാഴ്ചകള്‍


സംഘപരിവാര്‍-ഭരണകുടം കാണാന്‍ മടിക്കുന്ന നേര്‍കാഴ്ചകള്‍
പിണറായിയുടെ സ്വികരണ മുറിയിലും ,സുഫിയ മദനിയുടെ അടുക്കളയിലും, മുസ്ലിം സമുദായത്തിന്റെ നെഞ്ചത്തും കാമറ വെച്ചു എക്സിക്ലുസിവ് റിപ്പോര്‍ട്ട് അടിച്ചുവിടുന്ന മാധ്യമ തമ്പുരാക്കന്മാരോ, കളമശ്ശേരിയില്‍ ആളില്ലാതെ കത്തിയ ബസ് ഈ നുറ്റാണ്ടിലെ ഏറ്റവും കൊടിയ ഭികരതയായി വിധിയെഴുതിയ ജട്ജി എമാനോ ,പ്രണയത്തില്‍ വര്‍ഗ്ഗിയത കലര്‍ത്തിയ പോലീസോ പരസ്യമായിഹിന്ദുത്വ ഭികരര്‍ നടത്തുന്ന താഴെകാണുന്ന ആയുധപരിശിലനം കാണുകയില്ല.
രാജ്യസ്നേഹത്തിന്റെ മറ്റൊരു പതിപ്പ്

കാശ്മീരിലെ മുസ്ലിം തിവ്രവാദികളല്ല,

ആഫ്ഗാനിലെ താലിബാൻ തീവ്രവാദികളുമല്ല.

നമ്മുടെ സ്വന്തം ഭാരതത്തിലെ

പവൻ മാർക്ക്‌ അ ഹിംസാവാദികളും,

രാജ്യസ്നേഹികളുമായ ഹിന്ദുത്വ ഭീകരർ

എന്താ കുട്ടീ ഇതു,

പർദ്ദയിട്ട ആ തലയിലേക്കും,

അവളുടെ നിറവയറിലേക്കും .

ഇനിയും ഉന്നം കിട്ടിയില്ല?

ഇതു ത്രിശൂലം.

നിയമം, പോലീസ്‌, മാധ്യമങ്ങൾ എല്ലാം എന്റെ കയ്യിൽ തന്നെ.

വളയിടുന്ന ഞങ്ങളുടെ കൈകളിൽ കണ്ടില്ലേ? തോക്കും ബോംബും.

നിയമം, പോലീസ്‌, കോടതികൾ ....പ്ഫൂ. പോകാൻ പറ.. അതൊക്കെ മേത്തന്മാർക്കുള്ളതല്ലേ... ഞങ്ങളെ ഒന്നു തൊട്ടുനോക്കട്ടെ പോലിസും കോടതിയും അപ്പോൾ കാണാം കളി

അതാ അവിടെ തന്നെ ഉന്നം, മേത്തന്റെ നെഞ്ചത്ത്‌ തന്നെ.

ഇനിയും പഠിച്ചിട്ടില്ല അല്ലേ?

തടിയന്റവിട നസീർ, സർഫാസ്‌ അല്ലേയല്ല.

ഇതു നമ്മുടെ സ്വന്തം കുട്ടികളാ ഏമ്മാനേ,

ഇവരെ വിട്ടുകള. അതാ അവിടെ ഒരാൾ

താടിവെച്ചു വരുന്നു. മേത്തനാണവൻ.

നമുക്കാ തീവ്രവാദിയെ വകവരുത്താം.
11 comments:

 1. പിണറായിയുടെ സ്വികരണ മുറിയിലും ,സുഫിയ മദനിയുടെ അടുക്കളയിലും, മുസ്ലിം സമുദായത്തിന്റെ നെഞ്ചത്തും കാമറ വെച്ചു എക്സിക്ലുസിവ് റിപ്പോര്‍ട്ട് അടിച്ചുവിടുന്ന മാധ്യമ തമ്പുരാക്കന്മാരോ, കളമശ്ശേരിയില്‍ ആളില്ലാതെ കത്തിയ ബസ് ഈ നുറ്റാണ്ടിലെ ഏറ്റവും കൊടിയ ഭികരതയായി വിധിയെഴുതിയ ജട്ജി എമാനോ ,പ്രണയത്തില്‍ വര്‍ഗ്ഗിയത കലര്‍ത്തിയ പോലീസോ പരസ്യമായിഹിന്ദുത്വ ഭികരര്‍ നടത്തുന്ന താഴെകാണുന്ന ആയുധപരിശിലനം കാണുകയില്ല.
  രാജ്യസ്നേഹത്തിന്റെ മറ്റൊരു പതിപ്പ്

  ReplyDelete
 2. അഭിനന്ദനങ്ങള്‍, ഇല്ലാത്ത തീവ്രവാദത്തെ കുറിച്ചും പാവങ്ങളായ മനുഷ്യരെയും പ്രസ്ഥാനങ്ങളെയും അവര്‍ ഇസ്ളാമില്‍ പെട്ടാതാണു എന്ന ഒറ്റ കാരണം കൊണ്ട്‌ ഇവര്‍ക്ക്‌ രാജ്യദ്രോഹികളും "മുഖം മൂടി" കളും ആണു. ഇവരൊക്കെ ഇത്രകാലമായിട്ടും മറ്റുള്ള മനുഷ്യര്‍ക്കോ അല്ലെങ്കില്‍ മതവിഭാഗങ്ങല്‍ക്കൊ ഒരു ഉപദ്രവവും ചെയ്തിട്ടില്ലെങ്കിലും അവരാണു തീവ്രവാദികള്‍, ഭീകരവാദികള്‍!!! എന്നാല്‍ സാംഘികളുടെ ഈ "രാഷ്ട്ര പ്രവര്‍ത്തനം" ഒരാളും തങ്ങളുടെ ബ്ളോഗില്‍ പോസ്റ്റുന്നില്ലേന്ന് പ്രത്യാകം ശ്രദ്ദിക്കണം. ചംബല്‍കാട്ടിലെ റാണി എന്നറിയപ്പെട്ടിരുന്ന ഫൂലന്‍ ദേവി എം പി യായി. ഈ രാജ്യസ്നേഹികളെയൊന്നും അന്ന് കണ്ടിരുന്നില്ല. അതു പോലെ നിരവധി നിരവധി ഉദാഹരണങ്ങള്‍ കാണാം.

  ReplyDelete
 3. എക്സ്ക്ളുസീവ്‌ : തടിയണ്റ്റട നസീര്‍, താനാണു അമേരിക്കയിലേ വേള്‍ഡ്‌ ട്രേഡ്‌ സെണ്റ്റര്‍ തകര്‍ത്തത്‌ എന്ന് സമ്മതിച്ചു!! പോലീസിണ്റ്റെ ഒരു ഒന്നര പൌണ്ട്‌ തേബ്ബലില്‍ ആണു "പുള്ളി" "സത്യം" പറഞ്ഞത്‌. സുകുമാര കുറുപ്പ്‌ നീയല്ലെടാ എന്ന് പോലിസ്‌ ചോദിക്കാത്തതു കൊണ്ട്‌ കക്ഷി ഇതുവരെ അതു മാത്രം "ഞാനാണു" എന്ന് പറഞ്ഞില്ലത്രേ!! പോലീസിണ്റ്റെ ക്രിത്യനിര്‍വഹണ വീഴ്ച എന്നല്ലാതെ എന്തു പറയാന്‍!!

  ReplyDelete
 4. കാവി ഇട്ടാൽ നോർത്തിൽ എന്തും ചെയ്യുവാനുള്ള ലൈസൻസായി...

  ReplyDelete
 5. ത്രിശൂലം നമ്മുടെ ദേശീയ ആയുധമല്ലേ? പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ മുസ്ലീംങ്ങള്‍ അവരുടെ കൂടെ കൂടും. ചൈന ആക്രമിച്ചാല്‍ കമ്മ്യൂണിസ്റ്റുകള്‍ ശത്രുവിനൊപ്പം പോകും. ഇറ്റലി ആക്രമിച്ചാല്‍ കോണ്‍ഗ്രസ്സുകള്‍ ശത്രുവിനൊപ്പം കൂടും. അമേരിക്കക്കു ഓശാനപാടുന്ന ക്രിസ്ത്യന്‍സ്. ഇങ്ങനെയൊക്കെയായാല്‍ പിന്നെ, പഴയ സ്വാതന്ത്ര്യ സമരത്തിനെ ഒറ്റിക്കൊടുത്തും ബ്രിട്ടനൊപ്പം നിന്നും പാരമ്പര്യമുള്ള ഞങ്ങളല്ലാതെ ആരു ഈ നാടിനെ രക്ഷിക്കും?

  ReplyDelete
 6. ഇന്ത്യ എന്‍റെ മാതൃ രാജ്യമാണ് ഞാന്‍ എന്‍റെ രാജ്യത്തെ നെഞ്ചോടു ചേര്‍ത്ത് വെക്കുന്നു ഇന്ത്യക്കാരനായി ജീവിച്ച് ഇന്ത്യക്കാരനും രാജ്യസ്നേഹിയും പരിപൂര്‍ണ മുസ്ലിമുമായി മരിക്കാനുമാണ്‌ ഞാനാഗ്രഹിക്കുന്നത് നാഴികക്ക് നാല്‍പ്പതു വട്ടം മാതൃരാജ്യത്തോടുള്ള കൂര്‍ സങ്കപരിവാരങ്ങളുടെ മുംബില്‍ തെളിയിക്കേണ്ട ഗെതികേട്‌ ഇന്ന് രാജ്യത്തെ ഒരു വിശ്വാസിക്കുമില്ല കാരണം വിശ്വാസമെന്നാല്‍ത്തന്നെ രാജ്യസ്നേഹമാണ് ഇന്ത്യാ രാജ്യത്ത് ആദ്യത്തെ ഭീകരത മഹാത്മജിയുടെ വധമാണ്‌ രണ്ടാമത്തേത്‌ നാലരപ്പതിറ്റാണ്ടുകാലം സര്‍വെശ്വരെന്റെ മഹത്വങ്ങള്‍ വിളിച്ചോതിയിരുന്ന ഭവനം ബാബരി മസ്ജിദ് തകര്‍ത്ത് നിലം പരിശാക്കിയതുമാണ് ഇതല്ലാം ചെയ്തവരാണ് മറ്റുള്ളവര്‍ക്കുമേല്‍ രാജ്യദ്രോഹം ചുമത്തുന്നത് വിശ്വാസികളും രാജ്യസ്നേഹികളും അശരണരുടെ കണ്ണ് നീരോപ്പുന്നവരുമായി ജീവിക്കുക എല്ലാ ജീവസ്നേഹികള്‍ക്കും പരിശുദ്ധ ഇസ്ലാമിന്റെ വിപ്ലവാഭിവാധനം { പാട്ട്രി യെറ്റ് }

  ReplyDelete
 7. ഇതു ലോകം മുഴുവന്‍ ഇപ്പോഴുള്ള പ്രതിഭാസമാണ്. ലോകത്തു മറ്റൊരു മതത്തെയും തീവ്രവാദവും ഭീകരവാതവുമായി കൂട്ടിക്കുഴയ്ക്കുന്നില്ല. ഈ ത്രിശൂലം ഇന്ത്യാ മഹാരാജ്യത്തെ ഓരോ മുസല്‍മാന്റെയും പള്ളകുത്തിക്കീറാനുള്ളതാണെന്നു പ്രസംഗിയ്ക്കുന്നവനെ ഒരു പെറ്റിക്കേസുപോലുമെടുക്കാതെ സുരക്ഷിതമായി അവന്റെ അന്തപ്പുരത്തില്‍ എത്തിയ്ക്കുന്ന നിയമ സംവിധാനമാണു നമുക്കുള്ളത്. അതുകേട്ടു നിലവിളിയ്ക്കുന്നവനെ ഭീകരവാദിയാക്കി തടവിലിട്ടും ആഘോഷിയ്ക്കാനും.

  ഇതു കുറച്ചു മുമ്പു പോസ്റ്റിയതാണ്. ആകാരണത്താല്‍ കുറച്ചു തെറിവിളിയും കിട്ടി. സത്യസന്ധമായ നീതി നിര്‍വ്വഹണം ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല. നമ്മുടെ മാധ്യമങ്ങളും ഭരണകൂടവും, ഇന്ത്യയില്‍ ഇന്നുള്ള കഴിവുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം യഥാര്‍ത്ഥ ഭീകരതയ്ക്കു കൂട്ടുനില്‍ക്കുന്നവരാണ്.

  ReplyDelete
 8. ഈ പടങ്ങളെല്ലാം വാഗമന്നില്‍ നടന്ന സിമി ക്യാംബിലെ ആയുധ പരിശീലനമല്ലെ ... അതെടുത്ത്‌ ഹിന്ദു ഭീകരതയെന്നു പറഞ്ഞാലെങ്ങനെയാ..

  ReplyDelete
 9. This comment has been removed by the author.

  ReplyDelete