Wednesday, November 11, 2009

ഉപതെരഞ്ഞെടുപ്പും, എസ്‌.ഡി.പി.ഐയുടെ കന്നിയങ്കവും.

11/11/2009

ഉപതെരഞ്ഞെടുപ്പും, എസ്‌.ഡി.പി.ഐയുടെ കന്നിയങ്കവും.

ഉപതെരഞ്ഞെടുപ്പുക എന്നും ശ്രദ്ധേയമാകുന്നത്നിയമനിർമ്മാണ സഭയിലെ അംഗ ർദ്ധനവിനേക്കാൾ അതതു സമയത്തെ രാഷ്ട്രീയ ഘടകങ്ങളെ പൊതുജനം എങ്ങിനെ നോക്കിക്കാണുന്നു എന്ന നിലക്കാണു. ഭരണത്തിലിക്കുന്ന രാഷ്ടീയകക്ഷിയുടെ ജനപിന്തുണയാണു ഇത്തരത്തിലുള്ള ടെസ്റ്റ്ഡോസുക വഴി സാധാരണനിലയി പരീക്ഷിക്കപ്പെടാറുള്ളതു. നിലക്കു തന്നെ ർവ്വ്വായുധഭൂഷിതരായി കിട്ടവുന്നതി ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെ രാഷ്ട്രീയപാർട്ടികൾ രംഗത്തിറക്കി രംഗം കൊഴുപ്പിക്കുന്നു. പണവും പ്രചരണകോലാഹലങ്ങളും ആവശ്യത്തിലധികം. തലയെടുപ്പുള്ള കേന്ദ്രനേതാക്കളും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും,ആത്മീയനേതാക്കളുമൊക്കെ തെരുവു യോഗങ്ങളിലും, കുടുംബയോഗങ്ങളിലുമൊക്കെ ജനങ്ങളെ അഭിസംഭോധന ചെയ്യുന്നു. ചുരുക്കത്തി യുദ്ധാന്തരീക്ഷമാണു ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉയർന്നു വരിക.

കേരളത്തി ഇക്കാലയളവി നടന്ന ഉപതിരഞ്ഞെടുപ്പുകളി അതതുകാലത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടും മത്സരം കൊണ്ടും ഏറ്റവും ശൃദ്ധേയമായ ഉപതെരഞ്ഞെടുപ്പുക നടന്നിട്ടുള്ളതു ബാബരി മസ്ജിതിന്റെ തകർച്ചക്കു ശേഷം നടന്ന ഒറ്റപ്പലം ലോകസഭ ഉപതെരഞ്ഞെടുപ്പും, ഗുരുവായൂ നിയമസഭയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുമായിരുന്നു. ഒരു പൊതു തെരഞ്ഞെടുപ്പിന്റെ വിറും വാശിയും മുഴുക്കെ ഒറ്റ മണ്ഠലത്തി കേന്ദ്രീകരിക്കപ്പെട്ട മത്സരങ്ങളി പതിവു പോലെ ഭരണ വിരുദ്ധ വികാരമാണു വിധി നിർണ്ണയിച്ചതു. ഇത്തവണയും പതിവു തെറ്റിയില്ല. ഭരണമുന്നണി അടിയൊഴുക്കുക പ്രതീക്ഷിച്ചു കാത്തിരുന്നെങ്കിലും ശക്തമായ ഭരണവിരുദ്ധ തരംഗത്തിന്റെ കുത്തൊഴുക്കി ഭരണപക്ഷമായ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ പ്രത്യേകിച്ചും സി.പി.എമ്മിന്റെ ശവപ്പെട്ടിയി ഒരാണികൂടി അടിച്ചുചേർത്തു ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു മണ്ഠലങ്ങളിലും പ്രതിപക്ഷം തിളക്കമാർന്ന വിജയം കരസ്ഥമാക്കി. അബ്ദുല്ലക്കുട്ടി വീണ്ടും അത്ഭുതക്കുട്ടിയായി. സി.പി.എമ്മിനാ നിശ്കാസിതരായവ ഗതിപിടിക്കുകയില്ല അല്ലെങ്കി ഗതി പിടിപ്പിക്കുകയില്ല എന്ന ആഗോള നിയമം പൊളിച്ചെഴുതപ്പെട്ടു. അടിക്കുന്നെങ്കി കരണത്തു തന്നെ അടിക്കണമെനു പറഞ്ഞതു പോലെ സി.പി.എമ്മിന്റെ സ്വന്തം തട്ടകമായ കണ്ണൂരി തന്നെ അതും പാർട്ടിക്കു കിട്ടാവുന്നതി വെച്ച്ഏറ്റവും മികച്ച സ്ഥാനാർത്ഥിയായ എം.വി.ജയരാജനിലൂടെ കണ്ണിലെ കരടായ സുധാകരന്റെയും അസുരവിത്തായ അബ്ദുല്ലകുട്ടിയുടെയും കയ്യി നിന്നു തന്നെ കിട്ടി നല്ല അടി തന്നെ.
വിജയം വരാ പോകുന്ന തൃതല പഞ്ചായത്തു തീരഞ്ഞെടുപ്പുകളിലും, മാസങ്ങൾക്കു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും നാന്ദിയാകുമെന്നു ഉറപ്പു.

രാഷ്ട്രീയ പതിവു നാടകങ്ങ മാറ്റി നിറുത്തിയാ ഇത്തവണ കേരളത്തി നടന്ന ഉപതെരഞ്ഞെടുപ്പി ശ്രദ്ധേയമായ ഒരു ഘടകം പുതുതായി രംഗപ്രവേശനം ചെയ്യപ്പെട്ട എസ്‌.ഡി.പി എന്ന രാഷ്ട്രീയപാർട്ടിയുടെ രാഷ്ട്രീയ ഗോതയിലെ കന്നിപോരാട്ടമാണു. തെരഞ്ഞെടുപ്പിനു മുന്നേ മുഖ്യധാരാ മാധ്യമങ്ങ ഘടകത്തെ പരമാവധി തമസ്ക്കരിച്ചെങ്കിലും അവരും ശ്രദ്ധയോടെ തന്നെ നിരിക്ഷിക്കുകയായിരുന്നു എസ്‌.ഡി.പി.ഐയുടെ കന്നിയങ്കത്തെ. അതുകൊണ്ടു കൂടിയാണു തെരഞ്ഞെടുപ്പിനു മുന്നേ എസ്‌.ഡി.പി എന്ന വാക്കുപോലും പത്രത്താളിന്റെ ചരമകോളത്തി പോലും വരാതെ ശ്രദ്ധിച്ച ചില "മൂല്യാധിഷ്ടിത മാധ്യമ"ങ്ങ ഫലപ്രഖ്യാപനത്തിനു ശേഷം എസ്‌.ഡി.പി.ഐക്കു വോട്ടു കിട്ടാത്ത ബൂത്തുകളുടെ വിശദമായ കണക്കുകളുമായി കേന്ദ്രം ഭരിച്ച രാഷ്ട്രീയ പാർട്ടിയുടെ കൂടെ താരതമ്യം ചെയ്തു തമസ്ക്കരണത്തിന്റെ പുതിയ പത്രപ്രവർത്തന ശൈലിയുമായി രംഗപ്രവേശനം ചെയ്തത്‌. എസ്‌.ഡി.പി ഐയുടെ കന്നിയങ്കത്തിലെ പ്രകടനം ആത്മവിശ്വാസം ൽക്കുന്നതെങ്കിലും കുറെകൂടി ശ്രദ്ധേയമായ ഒരു ഫലം നേതാക്കളും, അണികളും, അതിനേകാളേറെ എസ്‌.ഡി.പി. എന്ന രാഷ്ട്രീയ പാർട്ടിയുടെ കാരണക്കാരായ പോപുല ഫ്രെണ്ടിന്റെ അഭ്യുദയാംകാഷികളും വെച്ചു പുലർത്തിയിരുന്നു എന്നു വ്യക്തം. അത്തരമൊരു നിലവാരത്തിലേക്കു ഉയരാ പല കാരണങ്ങ കൊണ്ടും തെരഞ്ഞെടുപ്പു ഗോതയിലെ കന്നിയങ്കത്തി സാധിച്ചില്ല എനു വേണം കരുതാ.


ഇത്തവണ ഉപതെരഞ്ഞെടുപ്പു നടക്കുന്ന സമയത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ടു. അതി ഏറ്റവും പ്രധാനം ദേശിയ രാഷ്ട്രീയത്തിലേക്കുള്ള കോൺഗ്രസ്സ്പാർട്ടിയുടെ അതിശക്തവും ഏകപ്ക്ഷീയവുമായ തിരിച്ചു വരവാണു. തരംഗം കേരളത്തി മാത്രം ഒതുങ്ങി നിൽകുന്നതുമല്ല. മറിച്ചു ഇന്ത്യയിലാകമാനം ർഗ്ഗീയ-പ്രാദേശിക രാഷ്ട്രീയ പാർട്ടിയക്ലെ സ്വയം കയ്യൊഴിഞ്ഞു ഇന്ത്യ ജനത കൂട്ടത്തോടെ കോൺഗ്രസ്എന്ന രാഷ്ട്രീയ പാർട്ടിയിൽ ഒരിക്ക കൂടി അഭയം പ്രാപിക്കുകയാണു. മൂന്നു ദശാബ്ദത്തെ മാർക്കിസ്റ്റ്കുത്തക ഭരണം തകർക്കുന്ന നിലയിലേക്കുള്ള ബംഗാളിലെ തൃണമൂ കോൺഗ്രസ്സ്മുന്നേറ്റം. ഉത്തർപ്പ്രദേശിലെ മുലായം-ബി.ജെ.പി ശക്തികളൂടെ ശക്തിക്ഷയത്തി നിന്നൂർജ്ജം കൊണ്ടു തിരിച്ചുവരവിനു ശ്രമിക്കുന്ന കോൺഗ്രസ്സ്‌.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പി വെറും ആറായിരം വോട്ടുക മാത്രം കിട്ടിയ ഉത്ത പ്രദേശിലെ ഫിറോസാബാദി നിന്നു വെറും മാസങ്ങൾക്കു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പി കോൺഗ്രസ്സ്സ്ഥാനാർത്ഥിയായ രാജ്ബബ്ബാ ൺപത്തിയയ്യായിരം പരം വോട്ടുകൾക്കു മുലായമിന്റെ സിറ്റിങ്ങ്സിറ്റ്പിടിച്ചെടുത്തുവേന്നു പറയുമ്പോ തന്നെ ഒരിക്കൽകൂടി കോൺഗ്രസ്സിനു ദേശിയ തലത്തി തന്നെ കിട്ടുന്ന സ്വീകാര്യത ഊഹിക്കവുന്നതേയുള്ളൂ.

രണ്ടാമത്തെ ഘടകമെന്നതു അതിശക്തമായ ഭരണ വിരുദ്ധ-ഇടതു പക്ഷ വിരുദ്ധ തരംഗം കേരളത്തി നിലവിലുണ്ടു എന്നതാണത്‌. ഇടതുപക്ഷ ഭരണത്തിന്റെ പിടിപ്പുകേടും തമ്മിൽതല്ലും, മാധ്യമങ്ങളുടെ ഏകപക്ഷീയമായ പ്രചാരണവും, ഹൈകോടതിയുടെ ഇടക്കിടെയുള്ള ഗവൺമന്റ്വിരുദ്ധ ഇടപെടലുകളും, പരാമർശങ്ങളും, ർവ്വ്വോപരി കേരളത്തിലെ സംഘടിത ന്യൂനപക്ഷങ്ങളെ നിരന്തരമായി വെറുപ്പിക്കുന്ന നയപരിപാടികളുമൊക്കെയായി ജനങ്ങളി അതി ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടു. അതിന്റെ മറുവശമായി മാധ്യമങ്ങ ഉയർത്തിക്കാണിക്കുന്നത്പ്രതിപക്ഷ രാഷ്ട്രീയത്തെയും, നേതാക്കളെയുമയിരുന്നു.
മറ്റൊരു പ്രധാന ഘടകം ചരിത്രത്തിലാധ്യമായി പൊതുസമൂഹത്തി ർച്ചയാകുന്ന നിലക്കു കോൺഗ്രസ്സ്തങ്ങളുടെ സ്ഥാനാർത്ഥി പട്ടികയി മുസ്ലിം നാമധാരികൾക്കു ഇടം ൽകി എന്നതാണത്‌. ഇടതുപക്ഷ കുത്തൊഴുക്കി പോലും കോൺഗ്രസ്സിന്റെ കച്ചിത്തുരുമ്പായി എന്നും നിലനിൽക്കുന്ന കണ്ണൂരി ഒരു മുസ്ലിമിനെ തന്നെ അതും സി.പി.എമിന്റെ പീഡനമേറ്റ്വാങ്ങിയെന്ന മാധ്യമ പ്രചാരണത്തിലൂടെ ശ്രദ്ധേയനായ കണ്ണുരിലെ കിങ്ങ്മേക്കറായ സുധാകരന്റെ സ്വന്തം ആളായി രംഗത്തുവന്ന അബ്ദുല്ലകുട്ടിയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ കണ്ണൂരിലെ ഏറ്റവു നിർണ്ണായക ഘടകമായ്മുസ്ലിം വോട്ടുക കൂട്ടത്തോടെ തന്നെ എങ്ങോട്ടു പോകുമെന്ന പൊതുധാരണ നിലനിൽക്കുന്നുണ്ടായിരുന്നു. മാത്രമല്ല ഇവരൊക്കെയും ദശാബ്ദങ്ങളായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ർവ്വ അടവുകളും പയറ്റുന്നവരും. ഇവരുടെ ഇടയിലേക്കാണു അടിച്ചേൽപ്പിച്ച മാധ്യമ തമസ്ക്കരണത്തിന്റെ പിൻബലവുമായി മുസ്ലിം കേന്ദ്രീകൃത വോട്ടുക കൂടുതലായും ലക്ഷ്യം വെച്ച്എസ്‌.ഡി.പി. രംഗത്തു വരുന്നത്‌. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലക്കു രൂപീകൃതമായി വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പു ഘോതയിലേക്കിറങ്ങാ പോസിറ്റീവ്പോളിറ്റിക്സ്എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച്സമൂഹത്തി ഇടപടാ ശ്രമിക്കുന്ന എസ്‌.ഡി.പി.ഐക്കു മടിയുന്നുമിണ്ടായില്ല എന്നത്ശ്രദ്ധേയം തന്നെയാകുന്നു. ഇനിയും പുറത്തു കാണിക്കാത്ത മിഥ്യയായ സ്വന്തം ശക്തിയെ വിറ്റു വിലപേശുന്ന ർത്തമാന കാലത്തെ പ്രസ്ഥാനങ്ങളി നിന്നും വിഭിന്നമായി സ്വന്തം ശക്തിയെ അളക്കുവാ കാണിച്ച ശ്രമത്തെ ചെറുതായി കാണുകയുമരുത്‌.

പരിമിധികളി നിന്നു കൊണ്ടു തന്നെ ശ്രദ്ധേയമായ സാന്നിദ്ധ്യവും, ചില പോക്കറ്റുകളിലെങ്കിലും ശക്തിയും കാണിക്കാ എസ്‌.ഡി.പി. ക്കായി എന്നു പറയാതിരിക്കാനാവില്ല. ഒരു കന്നി പോരാട്ടത്തിന്റെ വിഹ്വലതകളോ, പരിചയക്കുറവോ പ്രചാരണരംഗത്ത്പ്രസ്ഥാനത്തെ കാര്യമായ തൊതി അലട്ടിയില്ല എന്നു മാത്രമല്ല നിശ്ശബ്ദ പ്രചാരണത്തിന്റെ നാളുക വരെയെയും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പോലെ തന്നെ പ്രചരണ രംഗത്തു ശക്തമായ സാന്നിദ്ധ്യമാകാ എസ്‌.ഡി.പി.ഐക്കു സാധിച്ചിട്ടുണ്ടു. പുതിയൊരു രാഷ്ട്രീയ പാർട്ടിയെ ജനങ്ങളുടെ ഇടയി പരിചയപ്പെടുത്തുക എന്ന പ്രാഥമികമായ ലക്ഷ്യംങ്കിലും കന്നിയങ്കത്തി ഭാഗവാക്കയതോടെ എസ്‌.ഡി.പി.ഐക്കു ലഭിച്ചു. ഇന്നു എസ്‌.ഡി.പി. എന്ന രാഷ്ട്രീയപാർട്ടിയെ ജനങ്ങൾക്കു പുതുതായി പരിചയപ്പെടുത്തേണ്ട അവസ്ഥ ഇല്ലാതാക്കും വിധം പാർട്ടിയുടെ പേരു ജനങ്ങളി പരിചിതമായി. ഇതു തന്നെയാണു പാർട്ടി നേതൃത്വം പ്രതീക്ഷിച്ചതും. അതി കൂടുത പ്രതീക്ഷക വെച്ചു പുലർത്തിയത്വാസ്തവത്തി പ്രസ്ഥാനത്തിന്റെ നാളിതുവരെയുള്ള ഗുണകാംക്ഷികളായിരുന്നുവേന്നതാണു വസ്തുത. എന്നാ പോലും ഇതിനേകാ കുറെകൂടി മെച്ചപ്പെട്ട പ്രകടനം കാഴചവെകാ പാർട്ടിക്കു കഴ്യേണ്ടതായിരുന്നുവേന്നും. അതിനു സാധ്യമാവതിരുന്നതിന്റെ കാരണങ്ങളും പാർട്ടിയുടെ നേതാക്ക വിവരിച്ചിട്ടുന്റു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുക പാർട്ടി പ്രവർത്തകർ ഇനിയും ൾകൊള്ളേണ്ടിയിരിക്കുന്നുവേന്നതാണു ഇതിന്റെ യാഥാർത്ഥ്യം. പ്രത്യേകിച്ചു ഗ്രി ഹസന്ദർശനങ്ങളുടെ കാര്യക്ഷമതയും, ശാസ്ത്രിയതയും. വോട്ടർമാരെ നേരിട്ടുകാണുന്ന അവസരമെന്ന നിലക്കു അത്തരം പരിപാടികളൂടെ നടത്തെപ്പെടുന്ന പ്രചാരണങ്ങൾക്കു പ്രാധാന്യമേറെയാണു. കുപ്രച രണങ്ങളെ ആനിലക്കു തന്നെ ചെറുത്തു തൊൽപ്പിക്കാൻ സാധിക്കണം. ഇത്തരം മാലിന്യങ്ങളൊന്നുമില്ലാത്ത രംഗമല്ല തെരഞ്ഞെടുപ്പു ഗോത. പ്രചാരണവും, കുപ്രചരണവും തന്നെയാണു തെരഞ്ഞെടുപ്പു പരിപാടികളി നടക്കുന്നതു. ഇതിനെയൊക്കെ എതു നിലകു സമീപിക്കുമ്മെന്നതിലിക്കും വരും നാളുകളിലെ മുന്നോട്ടുള്ള പ്രയാണം. ഒരു കാര്യം ഇവിടെ വ്യക്തമാണു. എസ്‌.ഡി.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തി ഒരു തെരഞ്ഞെടുപ്പു സാന്നിദ്ധ്യമായി മാറിയിരിക്കുന്നു. കോൺഗ്രസ്സ്കുത്തൊഴുക്കി സാന്നിദ്ധ്യത്തിന്റെ മാറ്റ്കുറഞ്ഞെങ്കിലും കോഴിക്കോട്പോലുള്ള പല മണ്ഠലങ്ങളിലും ഇതേ അവസ്ഥയല്ല കോൺഗ്രസ്സിനും, എസ്‌,ഡി.പി.ഐക്കുമുള്ളതു എന്ന യാഥാർത്ഥ്യം മനസ്സിലാക്കണം. മുന്നോട്ടുള്ള വളർച്ച എതു നിലക്കാകുമെന്ന് പാർട്ടിയുടെ ർമ്മപരിപാടിയകളും, ജനകീയ പോരാട്ടങ്ങളുമാണു നിർണ്ണയിക്കുക. കളിക്കാരാണു, അല്ലാതെ കാണികളല്ല ഗോളടിക്കുക എന്ന ഇഥം പ്രഥമമായ യാഥാർത്ഥ്യം ൾകൊണ്ട്ജനകീയ വിഷയങ്ങളി പക്ഷപാതമില്ലാതെ ഇടപെട്ടാ ഭാവിരാഷ്ട്രീയത്തി നിർണ്ണായക ശക്തിയാകാ പ്രസ്ഥാനത്തിനു സാധിക്കും. പോസിറ്റിവ്പൊളിറ്റിക്സ്എന്ന മുദ്രവാകാക്യം ജനങ്ങളി ക്രിയാത്മകമായി അവതരിപ്പിപ്പിക്കും എന്ന നിലക്കായിരിക്കും ശ്രമങ്ങളുടെയെല്ലാം വിജയം. സാമുഹിക വിഷയങ്ങളി ജനങ്ങളുടെ കൂടെ നിന്ന് സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി പ്രവർത്തിച്ചാൽ അതിന്റെ ഫലം കിട്ടുക്പാർട്ടിക്കു തന്നെയാണു.

.
ജനങ്ങ ഒരു മാറ്റത്തിന്നു ആഗഹിക്കുന്നുവേങ്കിലും കോൺഗ്രസ്സിനു പകരമായി ഹൈന്ദവ ർഗ്ഗിയതയെയോ, പ്രാദേശിക അഴിമതി രാഷ്ട്രീയക്കാരെയോ ൾകൊള്ളാൻ തയ്യാറല്ല എന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങ തെളിയിക്കുന്നു. ഒരു ബദ എന്ന നിലക്കു ഉയർന്നു വന്ന് ഇടതുപക്ഷം ൽതുപക്ഷത്തെ വെല്ലുന്ന് ജീർണ്ണതകളോറ്റെ സ്വന്തം ശക്തി കേന്ദ്രങ്ങളി പോലും തകർന്നടിയുന്നു. ഈയൊരവസ്ഥയി മാനവികമായി ഇന്ത്യയിലെ ജനങ്ങളെ ഒരെ പോലെ വീക്ഷിക്കനും, പീഡിതരൊട്ഐക്യദാർഢ്യം പ്രഖാപിക്കാനും ശ്രമിച്ചാ ഭാവി ഫലങ്ങ അനുകൂലമാകാതിരിക്കുകയില്ല.

അറിയുക സ്ഥായിയായ ജനപിന്തുണക്ക്കുറുക്കു വഴികളില്ല.

p.k.noufal

12 comments:

 1. ജനങ്ങൾ ഒരു മാറ്റത്തിന്നു ആഗഹിക്കുന്നുവേങ്കിലും കോൺഗ്രസ്സിനു പകരമായി ഹൈന്ദവ വർഗ്ഗിയതയെയോ, പ്രാദേശിക അഴിമതി രാഷ്ട്രീയക്കാരെയോ ഉൾകൊള്ളാൻ തയ്യാറല്ല എന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങൾ തെളിയിക്കുന്നു. ഒരു ബദൽ എന്ന നിലക്കു ഉയർന്നു വന്ന് ഇടതുപക്ഷം വൽതുപക്ഷത്തെ വെല്ലുന്ന് ജീർണ്ണതകളോറ്റെ സ്വന്തം ശക്തി കേന്ദ്രങ്ങളിൽ പോലും തകർന്നടിയുന്നു. ഈയൊരവസ്ഥയിൽ മാനവികമായി ഇന്ത്യയിലെ ജനങ്ങളെ ഒരെ പോലെ വീക്ഷിക്കനും, പീഡിതരൊട്‌ ഐക്യദാർഢ്യം പ്രഖാപിക്കാനും ശ്രമിച്ചാൽ ഭാവി ഫലങ്ങൾ അനുകൂലമാകാതിരിക്കുകയില്ല.

  അറിയുക സ്ഥായിയായ ജനപിന്തുണക്ക്‌ കുറുക്കു വഴികളില്ല.

  ReplyDelete
 2. വന്ദേ മാതര വിഷയത്തില്‍ സംഘ് പരിവാരത്തിന്റെ തനി നിറം തിരിച്ചറിയുക....

  കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്കൂ...!

  വന്ദേ മാതരവും ദേശസ്നേഹവും.!!

  ReplyDelete
 3. അതെ പുലരീ,“അറിയുക സ്ഥായിയായ ജനപിന്തുണക്ക് കുറുക്കു വഴികളില്ല”
  തിരഞ്ഞെടുപ്പും,ജനാധിപത്യരീതികളുമൊക്കെ കുറുക്കുവഴികളായി മുന്‍കൂര്‍
  ആയി അജണ്ഠയാക്കുന്നവര്‍ക്കും കുറുക്കുവഴികള്‍ തീരേയുമില്ലെന്നറിയുക!!

  ReplyDelete
 4. നന്ദി 'നുറുങ്ങു' അഭിപ്രയതിന്നു.
  പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയല്ലേ അധികാര രാഷ്ട്രിയവും?
  മുല്യങ്ങളില്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തകര്‍ തന്നെയല്ലേ അധികാര രാഷ്തൃയത്തിലും ഭാഗവകവേന്ടത്?
  അരാഷ്തൃയ വാദികളുടെ പൊതു പ്രവര്തനതെക്കള്‍ എന്ത് കൊണ്ടും ജനപക്ഷ്മകുക സാമുഹിക മറ്റതിന്നു ശ്രമിക്കുന്നവരുടെത് തന്നെ.
  ആ നിലക്ക് ജനാധിപത്യവും തെരഞ്ഞെടുപ്പും സാമുഹിക മാടതിനുള്ള ഒരു മാര്‍ഗ്ഗമായി സ്വികരിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല അതല്ലേ ശരിയും.

  ReplyDelete
 5. India enna madedara rashtrathu congrassinu badalayi oru madedara shakthi illa ennadanu sathryam.. Hinduthwa ajandagal avaravarude thaalparyangalku vendi srishticha kurukku vazhigalanu, Anganeyullava adigam nilanilkilla. Mardhidarku vendi, Azhimathiyude karapuralatha Ichashakthiyulla oru leadership anu vendathu.. SDPI yilulla janangalude pradeekshayum adu thanneyane.. kaalm theliyikkatte..All the best SDPI

  ReplyDelete
 6. നന്ദി chayithottam
  എസ്‌.ഡി.പി.ഐ എന്നല്ല ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും ജനഹൃദയങ്ങളിൽ ദിർഘകാലത്തേക്കു നിലനിൽക്കണമെങ്കിൽ ജനപക്ഷ നിലപാടുകളും നയങ്ങളും വേണം. അതിന്റെ അഭാവമാണു ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പരാജയം. ഹിന്ദുത്വം എന്ന പരമത വിദ്വേഷം മാത്രമേ ബി.ജെ.പിക്കു അജണ്ടയായി വരുന്നുള്ളൂ. പരാജയ കാരണങ്ങൾ വിലയിരുത്തുമ്പോൾ ഹിന്ദുത്വ അജണ്ടയുടെ അഭാവമെന്നാണു ബി.ജെ.പി വിലയിരുത്തുന്നതു. വാസ്തവത്തിൽ ജനങ്ങൾ താലകാലിക വികാര ശമനം നൽകുമെങ്കിലും വർഗ്ഗീയത ഉപയോഗിച്ചുള്ള പ്രചാരണം ഗുണത്തേക്കളേറെ ദോഷമാണു ചെയ്യുക. അയോദ്ധ്യ നിൽനിക്കുന്ന ഉത്തർ പ്രദേശിൽ സംഘികളുടെ അവസ്ഥ എന്താണിന്നു? ജനങ്ങൾക്കു വിഷപ്പിനും പട്ടിണിക്കും പകരമായി പരമത വിദ്വേഷം നൽകിയാൽ പോരാ. ഒരു പരിധി വരെ ഇന്ത്യയിലെ ഇടതുപക്ഷം ഇതു തിർച്ചരിഞ്ഞിരുന്നതു കൊണ്ടാണു നാളിതുവരെ കലഹരണപ്പെട്ട പ്രത്യയസാത്രമായിട്ടു കൂടി അടിസ്ഥാന ജനവിഭാഗങ്ങൾ ആ പാർട്ടികളിൽ പ്രതീക്ഷയർപ്പിച്ചിരുന്നത്‌. എന്നാൽ ഇടതുപക്ഷം തങ്ങളുടെ നയനിലാപ്ടുകൾ മൂലധന ശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ചു മാറ്റുവാൻ തെയ്യാറായപ്പോൾ ജനങ്ങളുടെ ഭാഗത്തു നിന്നു ശക്തമായ തിരിച്ചടികൾ ആ പാർട്ടി നേരിടുന്നു എന്നതാണു വർത്തമാനകാലയാഥാർത്ഥ്യം.
  ഇന്ത്യിൽ ഇനി വളർന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൽ അതു എസ്‌.ഡി.പി.ഐ ആയാലും ഇതൊക്കെ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ ഭാവി ശൊഭനമായിരിക്കും.

  ReplyDelete
 7. Well Done, ofcourse a realistic approach, Keep it up. May Almighty uplift your Skills mor and more, Aameen.

  ReplyDelete
 8. പാഠം ഒന്ന് , ഒരു വിലാപം
  എങ്ങിനെയയാണ്‌ ഇത്രയധികം വോട്ടുകൾ എസ്‌ ഡി പി ഐ ക്ക്‌ കിട്ടിയത്‌ എന്നാണോ
  അതല്ല എന്ത്‌ കൊണ്ട്‌ പാർട്ടിക്ക്‌ ഇത്ര കുറച്ച്‌ വോട്ടുകൾ കിട്ടി
  എന്നാണോ ലേഖകൻ സമർത്ഥിക്കാൻ ശ്രമിച്ചത്‌ എന്ന് മനസ്സിലാകുന്നില്ല. ഓരോ
  തിരഞ്ഞെടുപ്പ്‌ കഴിയുമ്പോഴും സാധാരണ ഇത്തരം വിശദീകരണവുമായി എഴുന്നള്ളേണ്ട
  ഗതി കേടുണ്ടാവുന്നത്‌ ബി ജെ പി ക്കാണ്‌.ഇപ്രാവശ്യം അല്ലാഹുവിന്റെ
  അനുഗ്രഹത്താൽ എസ്‌ ഡി പി ഐ ക്കു വോട്ടു കിട്ടിയില്ലെങ്കിലും അവരുടെ
  സാന്നിധ്യം കൊണ്ട്‌ ബി ജെ പി ക്കു വോട്ടു കൂടിയിട്ടുണ്ട്‌.
  ഇതൊരു ചില്ലറ നേട്ടമാണോ?
  എസ്‌ ഡി പി ഐ ക്കാർക്ക്‌ കെട്ടി വെക്കാനുള്ള കാശ്‌ സി കെ പത്മനാഭനും
  ശ്രീധരൻ പിള്ളയും കൂടി എൻ ഡി എഫ്‌ ഓഫീസിൽ എത്തിച്ച്‌ കൊടുത്താലും
  അത്ഭുതപ്പെടേണ്ടതില്ല.
  ഗ്രൂപ്പിസം മൂത്ത്‌ തമ്മിലടിച്ച്‌ ചാകാൻ തയ്യാറായി നിൽക്കുന്ന ബി ജെ പി
  ക്ക്‌ എൻ ഡി എഫിന്റെയും എസ്‌ ഡി പി ഐ യുടെയും രംഗ പ്രവേശം ഗ്രഹണി പിടിച്ച
  കുട്ടിക്ക്‌ ചക്കക്കൂട്ടാൻ കിട്ടിയ പോലെയാകും.
  സമുദായത്തിന്റെ രക്ഷ എൻ ഡി എഫിന്റെ കയ്യിലാണെന്നു ഇനിയും മനസ്സിലാകാത്തവർ
  സ്ഥിരമായി തേജസ്സ്‌ വായിച്ചാൽ മതി..
  പാർട്ടിയുടെ കന്നിയങ്കത്തെ കുറിച്ച്‌ എൻ ഡി എഫ്‌ കാരൻ എഴുതി വിട്ട ഈ
  വാറോല അപ്പടി വസ്തുതാ വിരുദ്ധമാണെന്ന് കാണാം. ഓരോ ഉപ തെരഞ്ഞെടുപ്പിലും
  ഭരിക്കുന്ന കക്ഷിക്ക്‌ പരാജയം പതിവാണെന്നും (ഭരണ വിരുദ്ധ വികാരം) ആ
  പതിവ്‌ ആവർത്തിക്കുക മാത്രമാണ്‌ ഇപ്രാവശ്യവും ഉണ്ടായതെന്നും ലേഖകൻ
  ആശ്വാസം കൊള്ളുന്നു. ഇടതു മുന്നണി ഭരണത്തിലിരിക്കുമ്പോൾ നടന്ന എല്ലാ ഉപ
  തെരഞ്ഞെടുപ്പുകളിലും വിജയം ഇടതിനായിരുന്നു എന്ന, ഏത്‌ കുട്ടിക്കും
  അറിയാവുന്ന കാര്യം പോലും അറിയില്ലെങ്കിൽ ഇവർക്കു നല്ലത്‌ കaശ്മീരിലേക്ക്‌
  ആളെ റിക്രൂട്ട്‌ ചെയ്യുന്ന ആ പഴയ പണി തന്നെയാവും. വോട്ടും
  തെരഞ്ഞെടുപ്പുമൊക്കെ അത്‌ അറിയുന്നവർ ചെയ്യട്ടെ.
  വിനയ പൂർവ്വം,

  അബ്ദു റഹ്‌മാൻ

  ReplyDelete
 9. നന്ദി Abdul Rahman
  പോസ്റ്റിൽ അഭിപ്രായം രേഖപ്പെടുത്തിയതിനു.
  എസ്‌.ഡി.പി.ഐ യുടെ വോട്ടു ചോർച്ച-വർദ്ധനവ്‌ എന്നതിനെ കുറിച്ച്‌ ഇനിയും വിശദീകരീക്കുന്നില്ല.
  മറ്റൊന്നു എസ്‌.ഡി.പി.ഐയുടെ സാന്നിദ്ധ്യം കൊണ്ടു ബി.ജെ.പി ക്കു കൂടിയെന്നു പറയുന്ന വോട്ടാണു. വാസ്തവത്തിൽ എന്താണു യാഥാർത്ഥ്യം? എൺപത്തിയേഴിലെ തെരഞ്ഞെടുപ്പിൽ ഏഴായിരത്തിൽ പരം വോട്ടുകൾ നേടിയ ബി.ജെ.പി വിഷലിപ്തമായ ലവ്ജിഹാദ്‌ പ്രചരണം നടത്തിയിട്ടും കിട്ടിയത്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ എണ്ണൂറോളം വോട്ടു അധികം, അതായത്‌ ആറായിരത്തിൽ താഴെ. ദശാബ്ദങ്ങളുടെ പ്രവർത്തന പാരമ്പര്യവും, കേന്ദ്രം ഭരിച്ച ദേശിയ കക്ഷി എന്ന ലേബലൊക്കെ കൂടി കിട്ടിയത്‌. ഇനി എസ്‌.ഡി.പി.ഐയുടെ സാന്നിദ്ധ്യമാണു ബി.ജെ.പിയുടെ വളർച്ച എന്ന പ്രചാരണത്തിനു ഒരു മറുചോദ്യം കർണ്ണാടകയിലും, ഗുജറാത്തിലും, മദ്ധ്യപ്രദേശിലുമൊക്കെ എൻ.ഡി.എഫോ, മറ്റു പവന്മാർക്കു തീവ്രവാദികളുടെയോ തെരഞ്ഞെടുപ്പു സാന്നിദ്ധ്യം എത്രത്തോളം വരുമെന്നാണു. അടിച്ചമർത്തപെട്ട ഒരു സമൂഹമെന്ന നിലക്കു മാലഗോവിലെ മുസ്ലിംകൾ സ്വയം മത്സരിച്ചപ്പോൾ ഫലം എന്തായിരുന്നുവേന്നും തിരിച്ചറിയുക.
  ഇനി കാശ്മീർ റിക്രൂട്ട്‌മന്റ്‌. ഇന്ത്യാ മഹാരാജ്യത്തിലേയോ, കേരള സംസ്ഥാനത്തിലേയോ നിയമ വ്യവസ്ഥക്കോ,നീതിന്യായവ്യവസ്ഥക്കോ, എന്തിനു ഇരുപത്തിനാലു കാരറ്റ്‌ രാജ്യസ്നേഹികളായ സംഘപരിവാരിനു പോലുമില്ലാത്ത ആശങ്ക ഇനിയും മനസ്സിൽ കൊണ്ടു നടക്കുന്നവരോട്‌ ഒന്നേ പറയാനുള്ളൂ. ഇതൊരു മാനസിക രോഗമാണു. വിഷലിപ്തമായ മനോഘടനയിൽ സംഘപരിവാർ അഴിച്ചു വിട്ട ലവ്‌ ജിഹാദ്‌ പോലെയുള്ള മാനസിക വ്യവസ്ഥ.
  ഇനി അതല്ല ഇവരേകാൾ കൂടുതലായി വസ്തുതകളുടെ പിൻപലമുണ്ടെങ്കിൽ അത്തരം തെളിവുകൾ ഭരണകൂടങ്ങൾക്കോ, സംഘപരിവാരത്തിനോ നൽകി ഈ റിക്രൂട്ട്‌മന്റ്‌ ഏജൻസികൾക്കെതിരെ നടപടി എടുപ്പിക്കുകയാണു വേണ്ടത്‌.
  അതല്ലാത്ത നിലക്കുള്ള ദുരാരോപണങ്ങൾ കൊണ്ട്‌ സ്വന്തം മനസ്സിനു ശാന്തി ലഭിക്കുമെങ്കിലും മറ്റൊരു ഫലവും ചെയ്യില്ല എന്നതാണു വാസ്തവം.

  ReplyDelete
 10. പുലരീ,
  പോസ്റ്റ് വായിച്ചു. എന്‍.ഡി.എഫിന്റെ രാഷ്ട്രീയ വിഭാഗമായ SDPI ഈ ഉപതെരെഞ്ഞെടുപ്പില്‍ പങ്കെടുത്തതിനെ ശ്രീ.അബ്ദുറഹ്മാന്‍ ബിജെപിയോട് താരതമ്യം ചെയ്തത് അന്തം കമ്മിത്തരം ആയിപ്പോയി എന്ന് പറയാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടതില്ല. പക്ഷെ നിലവിലുള്ള കക്ഷി രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഈ പാര്‍ട്ടിക്കുള്ള പ്രസക്തി എന്താണെന്ന് ഒന്ന് വിവരിച്ച് തരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ജനങ്ങള്‍ ഹൈന്ദവ പക്ഷത്ത് ആര്‍ എസ് എസിനെ കാണുന്നത് പോലെ മുസ്ലിം പക്ഷത്ത് എന്‍ ഡി എഫിനെ കാണുന്നത് എന്തൊക്കെ പറഞ്ഞാലും മുസ്ലിം തീവ്ര സ്വഭാവമുള്ള ഒരു പാര്‍ട്ടിയായെ SDPI യെ പൊതുജനം കണക്കാക്കൂ എന്നതല്ലെ സത്യം. കാശ്മീര്‍ റിക്രൂട്ട് മെന്റ്, സിപി എം മായുള്ള ഏറ്റുമുട്ടല്‍ എന്നിവയിലെല്ലാം എന്‍.ഡി.എഫിന് തങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പടയും പട പുറപ്പാട്റ്റുമായി വന്ന പിഡിപി ഇപ്പോള്‍ ആകെ നാണം കെട്ട് നടപ്പാണ്. ഇതുപോലെ ഒരു ഗതി SDPI ക്കും ഉണ്ടാവില്ലെന്ന് ആര്കണ്ടു.

  ഈ ഉപതെരെഞ്ഞെടുപ്പില്‍ SDPI ക്ക് വേണ്ടത്ര കവറേഎജ് കിട്ടി എന്നത് സത്യം തന്നെ. എന്നാല്‍ കക്ഷി രാഷ്ട്രീയ ഭൂമികയില്‍ ഈ പാര്‍ട്ടിയുടെ ഭാവി ഒന്ന് പറയാമോ ? വെറുതെ അറീഞ്ഞീരിക്കാന്‍ വേണ്ടി മാത്രം. ലീഗിനോടും, സമയം തോന്നുമ്പോള്‍ കോണ്‍ഗ്രസ്സിനോടും ഒട്ടിപ്പിട്റ്റിക്കാന്‍ ഇനിയും ഒരു പാര്‍ട്ടി എന്തിനാണെ ഈ ഭൂമി മലയാളത്തില്‍. മാത്രവുമല്ല മതം തിരിച്ചുള്ള പാര്‍ട്ടി അന്തരീക്ഷം ഉള്ള മത സൌഹാര്‍ദ്ദം തന്നെ തകര്‍ക്കില്ലേ എന്ന ചിന്തയും എനിക്കുണ്ട്.

  മറുപടി പ്രതീക്ഷിക്കുന്നു.

  ReplyDelete
 11. നന്ദി ജോക്കർ
  എസ്‌.ഡി.പി.ഐയുടെ പ്രസക്തി എന്തു? ആ ചോദ്യത്തിനി‍ൂള്ള മറുപടിക്കായി എനിക്ക്‌ കുറച്ചു സമയം കൂടെ തരണം. വളരെ ചുരുക്കി വിവരക്കാൻ സാധിക്കില്ലെന്നതു കൊണ്ടാണു.
  പിന്നെ പറഞ്ഞ എൻ.ഡി.എഫ്‌ കാശമീർ തീവ്രവാദികളുടെ റിക്രൂട്ടിങ്ങ്‌ ഏജൻസി എന്ന ആരോപണം. വാസ്തവത്തിൽ എവർക്കും അറിവുള്ളതു പോലെ അതു ചില വ്യാജപത്രറിപ്പോർട്ടുകളെ കേന്ദ്രീകരിച്ച്‌ സി.പി.എം സെക്രട്ടറി സ: പിണറായി വിജയൻ നടത്തിയ ഒരു രാഷ്ട്രീയ ആരോപണം മത്രമാണു. പിണറായി ഒഴികെ മറ്റൊരു നേതാവും ഇത്തരത്തിലുള്ള ഒരാരോപണം ഉന്നയിച്ചിട്ടില്ല എന്നോർക്കണം. മാത്രമല്ല സി.പി.എമിന്റെ പോലിറ്റ്ബ്യൂറോ മെമ്പർ ആണു കേരള ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്നത്‌. രാഷ്ട്രീയത്തിലുപരി മറ്റെന്തെങ്കിലും ചെറിയ യാഥാർത്ഥ്യമെന്തെങ്കിലുണ്ടെങ്കിൽ സ:കൊടിയേരി എൻ.ഡി.എഫിനെതിരെ നടപടി എടുക്കുകയില്ല എന്നു കരുതുന്നതു എത്രമാത്രം ശരിയാണു?
  അത്തരാരോപണം ഉന്നയിച്ചവർ തന്നെ അതു തെളിയിക്കട്ടെ. എൻ.ഡി.എഫിനെ സമ്പന്ധിച്ചിടത്തോളം ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊക്കെ അപരാധിയുടെ മനസ്സോടെ നിന്നു സ്വയം നിരപരാധിത്വം തെളിയിക്കുന്ന ഒരു ശൈലി ഇല്ല. അത്‌ കാശ്മിർ വിഷയമാകട്ടെ, മാറാട്‌ വിഷയമാകട്ടെ.
  രണ്ടാമത്‌ സി.പി.എമ്മുമായുള്ള സംഘർഷം. വാസ്തവത്തിൽ കണ്ണൂർ ജില്ലയിൽ ആരാണതിനു തുടക്കം കുറിച്ചത്‌? സ:കൊടിയേരി മത്സരിച്ച തലശ്ശേരിയിൽ ഉണ്ണിത്താനെതിരെ കൊടിയേരിക്ക്‌ പരസ്യപിന്തുണ പ്രഖ്യാപിച്ച്‌ പ്രവർത്തിച്ചവരാണു എൻ.ഡി.എഫ്‌. സ:കൊടിയെരി പോലും എൻ.ഡി.എഫിന്റെ പി ന്തുണയിൽ ആശ്വാസം കൊള്ളുകയാണു ചെയ്തതു. ഉണ്ണിത്താന്റെ പടയോട്ടത്തിൽ മണ്ഠലത്തിനു പുറത്തുപോകാൻ പറ്റാത്ത നിലക്കു അത്രമാത്രം കടുത്ത മത്സരമാണു കൊടിയേരി നേരിട്ടത്‌. ഈ സമയത്ത്‌ ശക്തമായ നിലക്ക്‌ മുസ്ലിംവോട്ടുകളുടെ ഏകീകരണത്തിന്ന് എൻ.ഡി.എഫ്‌ ശ്രമിച്ചു, അതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീടുണ്ടായത്‌ എന്താൺ? പ്രാദേശികമായി എൻ.ഡി.എഫും ആറെസ്സെസ്സും തമിൽ നടന്ന ഒരു സംഘർഷം മുതലെടുത്ത്‌ സി.പി.എം എൻ.ഡി.എഫിന്റെ ഒരു പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തുന്നു. എന്നിട്ട്‌ അതിന്റെ കുറ്റം സംഘത്തിന്റെ മെൽ ചാരുന്നു. വാസ്തവത്തിൽ ആദ്യദിനങ്ങളിൽ എൻ.ഡി.എഫും അത്തരമൊരു ധാരണയിൽ തന്നെയാണു മുന്നോട്ടു പോയത്‌. അങ്ങിനെ ആവട്ടെയെന്ന് വിശ്വസിക്കുകയും ചെയ്തു. കാരണം മാർക്കിസ്റ്റുപാർട്ടിയുമായി ഒരു യുദ്ധമുഖം തുറക്കാൻ പല കാരണങ്ങൾ കൊണ്ടു എൻ.ഡി.എഫ്‌ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പെട്ടെന്നു തന്നെ യാഥാർത്ഥ്യം വെളിച്ചത്തു വന്നു. സി.പി.എമ്മിന്റെ പ്രാദേശിക ഘടകം തയ്യാറാക്കിയ ഒരു മുതലെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായാണു സഹോദരൻ ഫസൽ കൊല്ലപ്പെടുന്നതു. അതിനു ചുക്കാൻ പിടിച്ചതു ആഭ്യന്തരമന്ത്രി കൊടിയേരിയും എന്നു വൈകാതെ മനസ്സിലായി. പിന്നെയുള്ളതൊക്കെ ചരിത്രം.
  അണികളിൽ നിന്നുള്ള ശക്തമായ സമ്മർദ്ദം അവഗണിച്ചും ആപ്പോഴും എൻ.ഡി.എഫ്‌ നേതൃത്വം തിരുമാനിച്ചത്‌ തൽകാലം നടപടികളൊന്നും വേണ്ട എന്നു തന്നെയാണു. എന്നാൽ ഈ ക്ഷമ ഒരു ബലഃഇനതയായി കണ്ട സി.പി.എമ്മിന്റെ കണ്ണൂർ ഘടകം തീർത്തും നിസാര വിഷയത്തിന്മേലാണു സഹോദരൻ സൈനുദ്ദിനെ വെട്ടിക്കൊലപ്പെടുത്തുന്നത്‌.രണ്ടു ദവസം മുന്നേ സി.ബി.ഐ ആ കേസ്‌ അന്വേഷിച്ച്‌ അറസ്റ്റ്‌ ചെയ്തത്‌ ആരെയാണെന്ന് പത്രതാളിൽ കണ്ടു.
  ഫാസിസ്റ്റ്‌ ആക്രമങ്ങൾക്കെതിരെ ജനകീയ പ്രതിര‍ാധം ഉയർത്തുമെന്ന മുദ്രാവാക്യവുമായി രംഗത്തു വന്ന എൻ.ഡി.എഫിനു ഇതിനു നേരെ മൗനം ദീക്ഷിക്കുക സാധ്യമല്ല. ഇതാണു ഇഷ്ടമില്ലാഞ്ഞിട്ടും ഒരു പുതിയ പോരാട്ടമുഖം തുറക്കാൻ എൻ.ഡി.എഫിനെ പ്രേരിപ്പിച്ചത്‌.
  ഞാൻ തീർത്തും പറയുന്നു ഈ മേഘലയിലേക്ക്‌ എൻ.ഡി.എഫിനെ സി.പി.എം വലിച്ചിടുകയായിരുന്നു

  ReplyDelete