Thursday, October 29, 2009

'പുലരി'-വിമോചനത്തിന്റെ വെളിച്ചം



വിമോചനത്തിന്റെ വെളിച്ചമാണു ഓരോ 'പുലരി' യിലും പ്രകൃതി ജീവജാലങ്ങൾക്കു സമ്മാനിക്കുന്നത്‌. തമസ്സി നിന്നും, തമസ്സിന്റെ കെടുതികളി നിന്നും, തമസ്സിന്റെ ശക്തികളി നിന്നുമുള്ള മോചനം. കെട്ടുകഥകളും,പരമത വിദ്വേഷവും, ക്രൂരതയും മുതൽകൂട്ടാക്കി പ്രചീന ശിലായുഗ സംസ്കൃതിയിലേക്കും അതുവഴി അന്ധകാരത്തിലേക്കും മനുഷ്യകുലത്തെ പുറകോട്ടടിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാക്രിത സംസ്ക്കാര വാഹകരുടെ നീരാളിപ്പിടുത്തത്തി നിന്നുള്ള വിമോചനമാണു ർത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്നത്‌.


നല്ല നാളെക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.പുതിയ പൊൻപുലരിക്കായ്‌ പ്രതീക്ഷയോടെ സമൂഹത്തിലേക്കിറങ്ങാം. അസഹിസ്ണുതയില്ലാത്ത, അസ്പ്രിഷ്യരില്ലാത്ത കാരുണ്യസംസ്കൃതിയുടെ ഊഷ്മളതയിലേക്കു ദൈവനാമത്തിൽ..


ബൈ
നൗഫ.

6 comments: